Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

പെരുമ്പാവൂർ: പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി സാലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ ടിഎംഎസ് മാളിന് എതിർവശത്തുള്ള തുണിക്കടയുടെ വരാന്തയുടെ പടിയിലാണ്...

NEWS

കോതമംഗലം: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് കുട്ടമംഗലം വില്ലേജ് ഓഫീസിന്. കോതമംഗലം താലൂക്കിലെ 13 വില്ലേജ് ഓഫീസുകളില്‍ സ്മാര്‍ട്ട്് വില്ലേജ് ഓഫീസ് ആക്കാത്ത ഏക വില്ലേജ് ഓഫീസാണ് കുട്ടമംഗലം. പരിമിത സൗകര്യങ്ങള്‍ക്ക്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ 24 പേർക്ക് ഏലൂരിൽ വച്ച് നടന്ന ജില്ലാ പട്ടയമേളയിൽ വച്ച് പട്ടയങ്ങൾ വിതരണം ചെയ്തു .5 വില്ലേജുകളിലായി 24 പേർക്കാണ് ഇന്ന് കളമശേരിയിൽ വച്ച് നടന്ന ജില്ലാതല...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക സമ്മേളനം നടന്നു. കോട്ടപ്പടി കൈരളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ്...

NEWS

അടിവാട്: സപ്ലൈകോയ്‌ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.സപ്ലൈകോ സ്റ്റോറുകളിൽ അവശ്യ സാധനങ്ങളുടെ സബ്സിഡി വെട്ടി കുറച്ചതിലും വില വർധനവിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട്...

NEWS

കോതമംഗലം: കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ...

NEWS

കോതമംഗലം: കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാഠശാല’ ഉണർച്ച് 2024′ കോതമംഗലം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയ മുഖമാണ് സമകാലീന കേരളാ പോലീസിനുള്ളതെന്ന് എം.എൽ.എ പറഞ്ഞു....

ACCIDENT

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റോഡില്‍ കറുകടത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കാര്‍ കയറി മരിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പ്് ഉത്തുവാന്‍ വീട്ടില്‍ സെയ്തിൻ്റെ മകന്‍ അന്ത്രു (50) ആണ് മരിച്ചത്. കറുകടം ഷാപ്പുംപടിക്കും അമ്പലപ്പടിക്കും...

ACCIDENT

പെരുമ്പാവൂർ:  പെരുമ്പാവൂരില്‍ ടോറസ് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.കടുവാൾ സ്വദേശിനി സിസി ആണ് മരിച്ചത്. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി. പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി...

NEWS

കോതമംഗലം : ഉടുമൽപേട്ടക്കു കെഎസ്ആര്‍ടിസി ഫാസ്റ്റുപാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിൽ നിന്നുമാരംഭിച്ച് -വൈറ്റില ഹബ്ബ് -തൃപ്പൂണിത്തുറ-കോലഞ്ചേരി-മുവാറ്റുപുഴ-കോതമംഗലം-നേര്യമംഗലം-അടിമാലി-മൂന്നാർ-മറയൂർ-ചിന്നാർ വഴിയാണ് സർവീസ്. രാവിലെ 5.15 നു പുറപ്പെടുന്ന ബസ് 5.25 (വൈറ്റില...

error: Content is protected !!