കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി ഗവ.ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ഇടയാലിക്കുടി അഷ്‌കര്‍ (27), ഇടയാലില്‍ യൂനസ് (31) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
പെരുമ്പാവൂർ: കുറുപ്പംപടിയിൽ അതിഥി ത്തൊഴിലാളിയുടെ മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അസം സ്വദേശി സജ്മൽ അലി (21) യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി...
കോതമംഗലം :1953 ഒക്ടോബർ 21 ന് രൂപീകരിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ 70-ാം ജന്മവാർഷികം ആഘോഷിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢ ഗംഭീരമായ യോഗത്തിൽ കോളേജ് അസ്സോസിയേഷൻ...
പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ . ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ...
കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...
കോതമംഗലം: ഉപജില്ല പ്രവൃത്തി പരിചയമേളയിൽ കോതമംഗലം സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ഹയർസെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേള,സോഷ്യൽ സയൻസ് മേള, ഐടി മേള എന്നിവയിൽ ഒന്നാം സ്ഥാനവും ,...
കോതമംഗലം: മുപ്പത്തി അഞ്ചാമത് സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. പതിനാല് ജില്ലകളിൽ നിന്നുമായി മുന്നൂറോളം പേർ മത്സരാർത്ഥികൾ രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ...
കോതമംഗലം: മഹാത്മാഗാന്ധി സര്‍വകലാശാല പുരുഷ – വനിതാ നീന്തല്‍ മത്സരത്തിലും, വാട്ടര്‍ പോളോയിലും തുടര്‍ച്ചയായി ആറാം തവണയും കോതമംഗലം എം. എ. കോളേജ് സുവര്‍ണ നേട്ടം കൈവരിച്ച് കപ്പ് ഉയര്‍ത്തുമ്പോള്‍ , ആ...
കോതമംഗലം :കോതമംഗലം എം. എ. കോളേജ് നീന്തല്‍ കുളത്തില്‍ നടന്ന 40- മത് മഹാത്മാ ഗാന്ധി സര്‍വകലാശാല പുരുഷ – വനിതാ നീന്തല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ആതിഥേയരായ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ്...
പുതുപ്പാടി: എല്ലാ മതസ്ഥരും സഹോദരി സഹോദരന്‍മാരാണെന്ന ബോധം കുട്ടികളില്‍ കുത്തിവയ്ക്കാന്‍ ഓരോ മതവിഭാഗങ്ങള്‍ക്കും കഴിയണമെന്ന് മുന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ...