Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം : കോതമംഗലം എൽദോ മാർ ബസോലിയസ് കോളേജിലെ കൊമേഴ്സ് വകുപ്പ് കൊമേഴ്സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച വി കെയർ( സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം ) പദ്ധതിയുടെ ലോഗോയും പദ്ധതിയിലൂടെയുള്ള സൗജന്യ...

NEWS

കോതമംഗലം : സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പിൻ്റെ 2022-23 ലെ സംസ്ഥാന തലത്തിൽ മികച്ച അങ്കണവാടി ടീച്ചറായി തെരെഞ്ഞെടുക്കപ്പെട്ട വി.കെ.അജിതകുമാരിയെ ആദരിച്ചു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ കുപ്പശ്ശേരി മോളം അങ്കണവാടിയിലെ ടീച്ചറാണ്....

NEWS

കോതമംഗലം :1984ലെ എസ്എസ്എല്‍സി ബാച്ചിന്റെ സ്‌കൂള്‍ ഗ്രൂപ്പ് സഹപാഠിക്ക് തുണയായി. വീട് ഇല്ലാതെയിരുന്ന വിലാസിനിക്ക് വീട് നിര്‍മ്മിച്ച് നല്‍കി സഹപാഠികള്‍ മാതൃകയായി. ഊന്നുകല്‍ എല്‍.എഫ്.എച്ച്.എസ് സ്‌കൂളിലെ 1985 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍...

NEWS

കോതമംഗലം : പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട തേര കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ വിവിധ...

NEWS

കോതമംഗലം : ആയക്കാട് – വേട്ടാമ്പാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. റോഡില്‍ പൊടിശല്യവും രൂക്ഷം. റോഡിന്റെ വീതികൂട്ടലും കയറ്റങ്ങള്‍ കുറക്കലുമെല്ലാം നവീകരണത്തിന്റെ ഭാഗമായുണ്ട്.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യാപകമായി പൈപ്പ്...

NEWS

പല്ലാരിമംഗലം: ആസാം ചുരക്ക കൃഷി പരിചയപ്പെടുത്തി ശ്രദ്ധേയനായ യുവകർഷകൻ്റെ കൃഷിയിടം ഇന്ന് പുലർച്ചെ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇഷ്ട വിഭവമായ ഭീമൻ ആസാം ചുരക്ക വിളയിച്ച് ശ്രദ്ധേയനായ കോതമംഗലം,...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. രായമംഗലം പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. പുല്ലുവഴി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് തീപിടിച്ചത്....

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

error: Content is protected !!