Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജിൽ വിരമിക്കുന്ന അധ്യാപക- അനധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മാനേജുമെൻ്റും സ്റ്റാഫും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ്...

NEWS

കോതമംഗലം :ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം എറണാകുളം ജില്ലയിൽ 27786 പുതിയ വോട്ടർമാർ. മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 18നും 19നും മധ്യേ പ്രായമുള്ള യുവ വോട്ടർമാർ...

NEWS

കോതമംഗലം : വീടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ കള്ളാട് നിവാസികൾ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. വീടിനുള്ളിൽ പോലും കഴിയാൻ ഭയപ്പെടേണ്ട സാഹചര്യമാണുള്ളത്. എത്രയുംവേഗം കൊലപാതകികളെ...

NEWS

പിണ്ടിമന : വേട്ടാമ്പാറയിൽ പ്രവർത്തനം ആരംഭിച്ച ടാർമിക്സിംഗ് പ്ലാൻറ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താല്കാലികമായി അടച്ചു. പ്ലാൻറിൻ്റെ പ്രവർത്തനത്തിനെതിരെ നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപിക്കുകയും അധികാരികൾക്ക് പരാതി നൽകുകക്കും...

NEWS

കോതമംഗലം : മാമലക്കണ്ടത്ത് ജനവാസമേഖലയിൽ ഈറ്റവെട്ടാൻ പോയ അഞ്ച് പേർക്ക് നേരെ കടുവയുടെ ആക്രമണം. ഓടി രക്ഷപ്പെടുന്നതിനിടയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാമലക്കണ്ടം കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ ഇന്നലെ...

NEWS

കോതമംഗലം: മാലിപ്പാറ ടാർ മിക്സിങ് പ്ലാന്റ് വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ പ്രദേശം സന്ദർശിച്ച് ജനങ്ങളുമായി വിഷയങ്ങൾ ചർച്ച ചെയ്തു.ഈ വിഷയത്തിൽ ജനങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി....

NEWS

കോതമംഗലം :ഭാരത് ജോഡോ യാത്രയിലൂടെരാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രാഹുൽ ഗാന്ധിയിലൂടെരാജ്യത്തിൻ്റെ ജനാധിപത്യവ്യവസ്ഥിതിയെ തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പെന്ന് അഡ്വ : ചാണ്ടി ഉമ്മൻ എം.എൽ.എ. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽയുഡിഎഫ് സ്ഥാനാർത്ഥി...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ ആറാം വാർഡ്, കള്ളാടാണ് സംഭവം നടന്നത്. വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ചെങ്ങാമനട്ട് പരേതനായ ഏലിയാസിന്റെ ഭാര്യ സാറാമ്മ (72) യെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്....

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ആവശ്യപ്പെട്ടു . നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി തവണ ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും നിസ്സാര...

NEWS

കോതമംഗലം : കോതമംഗലം ടൗണില്‍ ഒന്‍പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോതമംഗലത്തെ വിവിധപ്രദേശങ്ങളായ കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വച്ചാണ് തെരുവ്...

error: Content is protected !!