Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം:വേനല്‍മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിലെ നാല് വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.ആള അപായമില്ല. . വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് വീടുകൾക്ക് ആഘാതമേൽപ്പിച്ചത്. കോളനിയിലെ പാറക്കല്‍ വല്‍സ, തണ്ടേക്കുടി മണി...

NEWS

കോതമംഗലം: മാർ ബേസിൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 5 ന് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.അക്കാദമി പ്രസിഡന്റ് ബിനോയി മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ...

ACCIDENT

നേര്യമംഗലം: റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ മരം വീണു. നേര്യമംഗലം ഇടുക്കി റൂട്ടിൽ മണിയമ്പാറ തൊണ്ണൂറ് സെന്റ് കോളനിയിൽ സുര എന്നയാളുടെ ഓംനി വാനിന്റെ മുകളിലേക്ക് ഫോറസ്റ്റ് വക മരം വീഴുകയായിരുന്നു. ഇതിനെത്തുടർന്ന്...

CRIME

പെരുമ്പാവൂർ: ശുചിമുറിയില്‍ ചാരായ വാറ്റ്, യുവാവ് പോലീസ് പിടിയിൽ. മഴുവന്നൂർ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയിൽ അരൂപ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി...

NEWS

നെല്ലിക്കുഴി: ഗ്രീൻ വാലി സ്കൂളിന് പുറക് വശം പുലർക്കാട്ട് ചന്ദ്രൻ എന്നയാളുടെ ഏകദേശം 1 വയസ്സുള്ള പശുക്കുട്ടിടിയാന്റെ കിണറിൽ വീഴുകയായിരുന്നു. കോതമംഗലത്ത് നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ജോസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ...

ACCIDENT

മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ ഒരുകുടുംബത്തിലെ മൂന്ന്പേര്‍ ഒഴുക്കില്‍പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. കാനംകവല നെടിയന്‍മല കടവില്‍ കുളിക്കാനെത്തിയ കൊച്ചുമക്കള്‍ കണ്‍മുന്നില്‍ മുങ്ങിത്താഴുന്നത്കണ്ട് രക്ഷിക്കാനിറങ്ങയ വല്യമ്മ കിഴക്കേക്കുടിയില്‍ ആമിന (65) ആണ് മരിച്ചത്. ആമിനയുടെ മകന്റെയും, മകളുടെയും...

CRIME

മൂവാറ്റുപുഴ: മര്‍ദ്ദനത്തിനിരയായെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട്...

NEWS

കോതമംഗലം:  കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൃഷ്ണപുരത്ത് ഇന്നലെ വൈകിട്ട് വീടിന് മിന്നലേറ്റു. വൈകിട്ട് പെയ്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ടാം വാർഡിൽ താമസിക്കുന്ന വത്സ മത്തായിയുടെ വീടിനാണ് മിന്നലേറ്റത്. വീടിൻ്റെ അടുക്കള,...

NEWS

കോതമംഗലം: യുഡിഎഫ് പിണ്ടിമന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എംഎൽഎ. വി. ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു.ഷിബു തെക്കുംപുറം, കെ. പി. ബാബു, അബു മൊയ്‌ദീൻ, ഷമീർപനക്കൽ,...

NEWS

കോതമംഗലം : കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യൻ പാർലമെന്റിൽ യാതൊരു പ്രസക്തിയുമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.ഇടുക്കി പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ...

error: Content is protected !!