NEWS
റേഷന്‍ വ്യാപാരികളുടെ കുടിശിഖ ഉടന്‍ നല്‍കണമെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍
കോതമംഗലം : സുപ്രീം കോടതി വിധി മാനിച്ച് റേഷന്‍ വ്യാപാരികളുടെ കിറ്റ് വിതരണ കമ്മിഷന്‍ ഉടന്‍ നല്‍കണമെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.കിറ്റ് കമ്മിഷന്‍ കേസില്‍...