കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...
പെരുമ്പാവൂര്‍: അല്ലപ്രയില്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസാം നൗഗാവ് സ്വദേശി മുര്‍സലീം (32), വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ലോഹില്‍ മണ്ഡല്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്....
കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ എൻഇപി ദേശീയ സെമിനാർ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ‘ഉന്നതവിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണം: എൻ ഇ പി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗങ്ങളും പുതുമകളും ‘...
കോതമംഗലം : ഈ വർഷത്തെ ഓണം താലൂക്ക് ഫെയർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഓഗസ്റ്റ് 23 മുതൽ 28 വരെ സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...
കോതമംഗലം:വാരപ്പെട്ടിയില്‍ 220 കെ.വി വൈദ്യുത കമ്പയില്‍ വാഴയില മുട്ടി കേടുപാട് ഉണ്ടായ ഭാഗത്തെ കമ്പികള്‍ താഴെയിറക്കി തകരാര്‍ പരിഹരിച്ചു. വാഴയില ലൈന്‍കമ്പയില്‍ മുട്ടി ഉരുകി വേര്‍പെട്ടു പോയ സ്ഥലത്തെ കമ്പികളാണ് റിപ്പര്‍ സ്ലീവ്...
കോതമംഗലം: ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സ്റ്റാന്റുകള്‍ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കോതമംഗലം നഗരസഭക്ക് മുന്നില്‍ എറണാകുളം ജില്ല ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു ) ഏരിയ...
കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....
കറുകടം : മാർതോമാ ചെറിയ പള്ളിയുടെ കീഴിൽ കറുകടത്ത് പ്രവർത്തിച്ചുവരുന്ന സെന്റ്മേരിസ് പബ്ലിക് സ്കൂളിലെ ആർട്സ് ഡേ തരംഗ് 2023 പ്രശസ്തനർത്തകി ജാനകി വിജയൻ ഉദ്ഘാടനം ചെയ്തു. ,സ്കൂൾ മാനേജർ കെ പി...
കോട്ടപ്പടി: കര്‍ഷക ദിനത്തോടനുബന്ധിച്ച് കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ കര്‍ഷകയായി സ്‌നേഹല്‍ സൂസന്‍ എല്‍ദോസ് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്‌കൂളിലെ അധ്യാപകരായ എല്‍ദോസ് മാത്യൂസിന്റേയും മഞ്ജു കെ ജോസിന്റേയും മകളാണ്. കോവിഡ് കാലത്ത്...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ വസന്തം തീർത്ത് ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നു. ഓറഞ്ച് നിറത്തിലുള്ള നൂറോളം ചെടികളാലാണ് പൂവിടർന്നത്. കൃഷിഭവനിൽ നിന്നും സൗജന്യമായാണ് ചെണ്ടുമല്ലി തൈ ലഭിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്തിലൊരുഭാഗം...