NEWS
കോതമംഗലം: പിണ്ടിമന പ്രാഥമികാരോഗ്യകേന്ദ്രം കുടുബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതായി പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനങ്ങളിലും സേവനങ്ങളിലും മാറ്റം ഉണ്ടായിട്ടില്ല. പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമീകാരോഗ്യകേന്ദ്രം കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് കുടുബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍വഴിയാണ് പ്രഖ്യാപവും ഉദ്ഘാടനവും നിര്‍വഹിച്ചത്.എന്നാല്‍...