Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് സമൃദ്ധി പച്ചക്കറി തൈ ബ്ലോക്ക് തല വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.  ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ  2023 – 2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി...

CRIME

പെരുമ്പാവൂർ: ഡെലിവറി ഏജന്റിന്റെ ഫോൺ തട്ടി പറിച്ച് കടന്ന് കളഞ്ഞ കേസിൽ പ്രതി പിടിയിൽ. തോട്ടു മുഖം കുട്ടമശേരി വാണിയപ്പുരയിൽ ലുഖ്മാനുൽ ഹക്കീം (23) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. 17 ന്...

CRIME

കുറുപ്പംപടി: ബൈക്ക് മോഷണം പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേർ പോലീസ് പിടിയിൽ. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ ഷാഹിദ് (30), മാഞ്ഞാലി കുന്നുംപുറം പുത്തൻ പറമ്പിൽ മുഹമ്മദ് റാഫി (20), കണ്ടന്തറയിൽ വാടകയ്ക്ക്...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ കോഴിപ്പിള്ളി ചക്കാലക്കുടിയിലുള്ള യൽദോ മോർ ബസേലിയോസ് ചാപ്പലിൽ 20-ാം വാർഷീക പെരുന്നാളും തിരുശേഷിപ്പ് സ്ഥാപനത്തിന്റെ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

കോതമംഗലം: കോതമംഗലത്ത് നിന്നും പോത്താനിക്കാടിന് പോകുന്ന ജില്ലാ റോഡിന്റെ നവീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതും ചിലവ് കൂടിയതുമായ ബി എം ബി സി ടാറിംഗ് ആണ് ഇവിടെ നടത്തിയിട്ടുള്ളത്. നവീകരണത്തിന്...

CRIME

പെരുമ്പാവൂർ: ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി പുതുശേരി  ലിയാഖത്ത് അലീഖാൻ...

CRIME

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ . ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലായത്തിൽ ലോറൻസ് (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തത്. തലവേദനയാണെന്ന്പറഞ്ഞ് ആശുപത്രിയിൽ വന്നയാൾ ഡോക്ടറോട്...

CRIME

പോത്താനിക്കാട് : ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഏറാമ്പ്ര ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വാരപ്പെട്ടി പിടവൂർ പഴയൻകോട്ടിൽ വീട്ടിൽ ഷിബു പൗലോസ് (മാല ഷിബു 44) നെയാണ് പോത്താനിക്കാട്...

NEWS

പോത്താനിക്കാട്: പരിശീലനത്തിൻ്റെ ഭാഗമായി കേരളത്തിലെത്തിയ ഐ.പി. എസുകാർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു. മൂവാറ്റുപുഴയിൽ നിന്നും വണ്ണപ്പുറം വഴി ഇടുക്കിക്ക് പോവുകയായിരുന്ന ട്രാവലറിൽ എതിർ ദിശയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരന്നു....

error: Content is protected !!