കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം :വയനാട് ദുരിത ബാധിതർക്ക് നൽകുന്നതിനായി ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ ശേഖരിക്കുന്ന പദ്ധതിക്ക് കോതമംഗലത്ത് തുടക്കമായി. ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോസിയേഷൻ ഫർണിച്ചറുകൾ സംസ്ഥാന...
കോതമംഗലം: പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഇഞ്ചത്തോട്ടിയെ ഒഴിവാക്കണം എന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പുതുക്കി ഇറക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് ലിസറ്റിൽ കുട്ടമ്പുഴ പഞ്ചായത്ത്...
കോതമംഗലം: കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കോതമംഗലം ഐ. എ൦. എ. പ്രധിക്ഷേധിച്ചു. നാഷണൽ ഐ. എ൦. എ. യോട് അനുഭാവം പുലർത്തിക്കൊണ്ടാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്....
കോതമംഗലം : നേര്യമംഗലത്ത് ഒറ്റതിരഞ്ഞ് എത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുന്നു നേര്യമംഗലം കാഞ്ഞിര വേലി റോഡിനു സമീപം ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം ജനവാസേ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിലാണ്...
കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ആറാം മൈലിൽ രാത്രി എത്തിയ രണ്ടു കാട്ടാനകൾ ഭീതി പരത്തി. രാത്രിയിൽ ഉണ്ടായ കനത്ത മഴ നനഞ്ഞ് കൊണ്ടാണ് രണ്ട് കൊമ്പനാനകൾ റോഡ്...
കോതമംഗലം : കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന 16-മത് എറണാകുളം ജില്ലാ സിനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ കളമശ്ശേരി രാജഗിരി സ്വിമ്മിംഗ് അക്കാദമി 339 പോയിന്റ് നേടി ജേതാക്കളായി. 242...
കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...
കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതിയുടെ ഉത്ഘാടനവും ഹോം കെയർ വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട ഇടുക്കി പാർലമെൻ്റ്...
ഇരമല്ലൂർ വില്ലേജിൽ,നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ കുരു മിനാംപാറ ചെളിക്കുഴി തണ്ട് പ്രദേശത്ത് വ്യവസായിക ആവശ്യങ്ങൾക്ക് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി ഇല്ലാത്ത ഭൂമിയിൽ പ്ലൈ വുഡ് കമ്പനി നിർമ്മാണത്തിന്റെ ഭാഗമായി ഭൂഉടമകൾ...
പിണ്ടിമന: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർവാലി കനാൽ ബണ്ട് റോഡുകളുടെ ശോചനിയാവസ്ഥകൾക്കെതിരെ പ്രതികാത്മകമായി അടിയോടി കവല മുതൽ മുത്തംകുഴി കവല വരെ ഓട്ടോ റിക്ഷ കെട്ടി വലിച്ച് പ്രതിഷേധിച്ചു. കിലോമീറ്ററുകളോളം ദയിർക്യം...