കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം: മാലിന്യ മുക്ത നവ കേരളം – ജനകീയ ക്യാമ്പയിൻ്റെ മുന്നൊരുക്കമായി നടത്തിയ ബ്ലോക്ക് തല നിർവ്വഹണ സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി...
കോതമംഗലം: വർഷങ്ങളായി വിശ്വസനീയമായ കോൺട്രാക്ട് കാര്യേജ് സേവനങ്ങൾക്ക് പ്രശസ്തമായ ‘ONENESS TRAVELS’ കോതമംഗലം വഴി സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ 1 മുതൽ അന്തർസംസ്ഥാന സർവീസ് തുടങ്ങുന്നു . രാത്രി 9:00 മണിക്ക് കോതമംഗലത്തു...
എസ്.വൈ.എസ് കോതമംഗലം സോണ്‍ സാന്ത്വന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനം ആന്റണി ജോണ്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു നടിന് സമർപ്പിച്ചു. കോതമംഗലം സോണ്‍ പരിധിയിലെ കിടപ്പുരോഗികള്‍, നിത്യരോഗികള്‍, അവശരായര്‍...
കോതമംഗലം: നെല്ലിക്കുഴിയിൽ യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു മാസം മുൻപ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ ചേർത്ത് നിർത്തുന്നതിനു വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി...
കോതമംഗലം : മുള്ളരിങ്ങാട് – തലക്കോട്, ചാത്തമറ്റം- പരീക്കണ്ണി റോഡുകളിൽ യാത്രക്കാർക്ക്കാട്ടനകൾ ഭീഷണിയാകുന്നു. രാത്രിയിലും പകലും നിരവധിയാത്രക്കാർ കടന്ന് പോകുന്ന റോഡുകളിൽ കാട്ടാന സാനിധ്യം വർധിച്ചു വരുന്നത് യാത്രക്കാരുടെ ആശങ്കക്ക് കാരണമായിട്ടുണ്ട്. കൊച്ചി...
കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗ...
കുട്ടപുഴ: പഞ്ചായത്ത് ആഫീസിന് മുന്നിൽ അഴിമതിക്കാരായ കെ.എ.സി.ബി, ജോഷി പൊട്ടയ്ൽ എന്നീ കോൺഗ്രസ് നേതാക്കളായ ജനപ്രതിനിധികൾ ബമ്പർ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് LDF ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്താഫിനുമുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി....
കോതമംഗലം: മഴ ശക്തി പ്രാപിച്ച് പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റെ 11ഷട്ടറുകൾ തുറന്നു. ഇന്നലെ രാത്രി മുതൽ തുടരുന്ന മഴ മൂലം ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്....