കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...
കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കുട്ടമ്പുഴ, കവളങ്ങാട്, പിണ്ടിമന,കോട്ടപ്പടി, കീരംപാറ എന്നീ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനകളെ പ്രതിരോധിക്കുന്നതിന് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ആന്റണി ജോൺ എം എൽ...
കോതമംഗലം : ചാത്തമറ്റം – ഊരംകുഴി റോഡിൽ മാതിരപ്പിള്ളി പള്ളിപ്പടി- മലേപ്പീടിക റോഡ് വികസനം നാടിന് മാതൃകയാകുന്നു. നിലവിൽ 4 മീറ്റർ മാത്രം വീതിയുള്ള പ്രസ്തുത റോഡ് 8 മീറ്റർ വീതി ഉറപ്പുവരുത്തിയാണ്...
കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...
കോതമംഗലം : പതിനഞ്ചുകാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് തങ്ങളെത്തിയതിന്റെ ആത്മ നിർവൃതിയിലാണ് പിറവത്തെ ഒരു കുടുംബം.ഇക്കഴിഞ്ഞ വേനലവധി കാലത്താണ് പിറവം മണ്ണത്തൂർ സ്വദേശി വിഷ്ണു പ്രസാദ് (15) ന് മുങ്ങികുളിക്കുന്നതിനിടെ കനാലിന്റെ...
കോതമംഗലം : ഇടിമിന്നലേറ്റ് പിടവൂർ സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ പിതാവിനും എൽ കെ ജി വിദ്യാർത്ഥിനിയായ മകൾക്കും പരിക്കേറ്റു . ഇന്നലെ വൈകുന്നേരം 4.30 ഓടെ പിടവൂർ കവലയിൽ സ്കൂൾ വാഹനത്തിൽ...
കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...
പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കടുവാൾ സലിം കോർട്ടേഴ്സിൽ താമസിക്കുന്ന വട്ടേക്കാട്ട് രാജു (53) വിനെയാണ് പെരുമ്പാവൂർ...
പെരുമ്പാവൂര്‍: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ചേലാമറ്റം വല്ലം സ്രാമ്പിക്കല്‍ ആദില്‍ഷാ (27)യെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ്...
പെരുമ്പാവൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വെങ്ങോല അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ട് കുടി വീട്ടില്‍ അമല്‍ വിജയന്‍ (28) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തേക്ക് എല്ലാ...
കോതമംഗലം : തൃക്കാരിയൂർ -വേട്ടാമ്പാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11...