കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ പടിഞ്ഞാറു വശത്തുള്ള കൽക്കുരിശിന്റെ പെരുന്നാൾ ആഘോഷിച്ചു. വി. അഞ്ചിന്മേൽ കുർബ്ബാനയ്ക്കു കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭി.പൗലോസ് മോർ...
കോതമംഗലം: മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ( ഹരിതചട്ടം ) പാലിച്ചു നടപ്പിലാക്കുന്നതിന് കോതമംഗലം നഗരസഭ തീരുമാനിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന...
കോതമംഗലം: അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ 25-09-2024 ൽ ഇൻഡ്യൻ പാർല മെന്റിലേക്ക് നടക്കുന്ന മാർച്ചിന് മുന്നോടിയായി കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങ ളിലും, രാജ്ഭവനിലേക്കും മാർച്ചും ഉപരോധവും നടക്കുകയാണ്. ഇതിന്റെ ഭാഗമായി...
കോതമംഗലം : കേരളത്തിന്റെ യശസ്സ് ലോകമെങ്ങും പരത്തിയ തൃശൂർ പൂരം കലക്കിയ – ആഭ്യന്തര വകുപ്പിനെ ക്രിമിനൽ സംഘങ്ങളുടെ കൂത്തരങ്ങാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ്...
കോട്ടപ്പടി: ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...
കോതമംഗലം: കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നീണ്ടപാറയില്‍ നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞിട്ട് നടത്തിവന്ന സമരം അവസാനിച്ചു. കവളങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ തുടര്‍ച്ചയായി കാട്ടാനക്കൂട്ടമെത്തി കര്‍ഷകരുടെ കൃഷി നശിപ്പിച്ചിരുന്നു....
കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണം എന്നവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി. അഭ്യന്തര വകുപ്പ് താറുമാറായി, rss- മാർക്സ്റ്റ് രഹസ്യ ബന്ധം, വയനാട് ദുരന്തം പോലും വിറ്റ് കാശാക്കുന്നു,...
കോതമംഗലം : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അജ്മല റഹ്ഫത്തിന് സി പി ഐ എം കക്ഷായിപ്പടി ബ്രാഞ്ചിന്റെ...
കോതമംഗലം: എന്റെ നാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റും കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് കുട്ടമ്പുഴയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. എന്റെ നാട് ചെയര്‍മാന്‍ ഷിബു...