കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ) എഷ്യ – പസഫിക് റീജിയൺ 10, ബാങ്കോക്കിൽ നടത്തപ്പെട്ട റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ്...
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കീരംപാറ നാടുകാണി സെൻറ് തോമസ് യുപി സ്കൂളിനു സമീപം ചേലക്കാനിരപ്പേൽ വീട്ടിൽ ലിൻറോ ജോണി (23) യെയാണ് കാപ്പ ചുമത്തി ആറ്...
ഏബിൾ. സി. അലക്സ് കോതമംഗലം : പൂനെയിലെ ഏറ്റവും ഉയരം കൂടിയ മലയോര കോട്ടകളായ സിംഹഗഡ്,രാജ്ഗഡ്, ടോർണ, ലിങ്ങനാ എന്നിവ താണ്ടിയുള്ള മൗണ്ടയ്ൻ അൽട്രാ മാരത്തോണായ എസ്ആർടിഎൽ അൾട്രായിൽ പങ്കെടുത്ത് കോതമംഗലം സ്വദേശി....
കോതമംഗലം: നെല്ലിക്കുഴി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെചാലിനെയും, മറ്റു നേതാക്കളെയും മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു. കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍...
ഏബിൾ. സി. അലക്സ് കട്ടപ്പന : നവകേരള സദസിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെക്കെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയിലെ നാണ്യ വിള കൾക്കൊണ്ട് ആദരം ഒരുക്കുകയാണ് ഇടുക്കി, നെടുംകണ്ടം രാമക്കൽമേട് സ്വദേശി...
കോതമംഗലം : കുറത്തികുടിയിൽ നിന്ന് രണ്ട് ആനകൊമ്പുമായി ഒരാൾ വനപാലക്കാരുടെ പിടിയിൽ. കുറത്തിക്കൂടി ട്രൈബൽസെറ്റിൽമെന്റ് കോളനിയിലെ പുരുഷോത്തമൻ (64) ആണ് വനപാലകർ അറസ്റ്റ് ചെയ്തത് . മറ്റു പ്രതികളായ മാമലകണ്ടം ഇളമ്പ്ലശ്ശേരി ട്രൈബൽ...
കോതമംഗലം: നവകേരള സദസ് വേദിയിൽ കൊക്ലിയർ ഇമ്പ്ലാന്റേഷന് ചികിത്സ സഹായം തേടിയെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഇടപെടൽ. പല്ലാരിമംഗലം പാത്തിക്കപ്പാറയിൽ വീട്ടിൽ പി.എം ഷിജുവിന്റെയും ഹഫ്സ...
നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം മണ്ഡലം നവകേരള സദസിൽ 3905 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ മണ്ഡലത്തിലെ നവകേരള സദസ് വേദിയിൽ ഒരുക്കിയിരുന്നത്. സ്ത്രീകൾക്കും വയോജനങ്ങൾക്കും...
കോതമംഗലം: മണ്ഡലതല നവകേരള സദസ്സിന് വൻ ജനപിന്തുണയാണ് ലഭിച്ചതെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോതമംഗലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൗരാവലിയാണ് നവകേരള സദസ്സ് വേദിയിൽ...