

Hi, what are you looking for?
കോതമംഗലം: കാനന മധ്യത്തില് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള് പഴക്കമുള്ള കോട്ടപ്പാറ ശ്രീ ധര്മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ശ്രദ്ധേയമായി. കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തില് വടക്കുംഭാഗത്തിന് സമീപം വനത്തിനുള്ളിലാണ് കോട്ടപ്പാറ ശ്രീ...
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയില് നേര്യമംഗലം വനമേഖലയില് കാട്ടാനകളുടെ സാന്നിധ്യം വര്ധിക്കുന്ന സാഹചര്യത്തില് വാഹനയാത്രികരുടെ സുരക്ഷക്കായുള്ള ഇടപെടല് വേണമെന്ന് ആവശ്യം ശക്തമാകുന്നു. ദേശിയപാതയിലോ പാതയോരത്തോ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില് യാത്രക്കാര്ക്ക് മുന്നറിയിപ്പ് നല്കാന്...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്. യോഗ്യത:ബി.എൽ.ഐ.സി / എം എൽ ഐ സി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ 11/12/25 വ്യാഴാഴ്ചക്കകം...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലും കല്ലേലിമേട്ടിലും വീണ്ടും കാട്ടാനശല്യം രൂക്ഷം. കല്ലേലിമേട്ടില് വീടും പന്തപ്രയില് കൃഷിയും നശിപ്പിച്ചു. കൊളമ്പേല് കുട്ടി-അമ്മിണി ദമ്പതികളുടെ വീടിന് നേരേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ മേല്ക്കൂരയ്ക്കും ഭിത്തികള്ക്കും കേടുപാടുണ്ടായിട്ടുണ്ട്....