Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...

NEWS

കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...

NEWS

കോതമംഗലം: 35 – മത് എറണാകുളം ജില്ലാതല ആർച്ചറി ചാംപ്യൻഷിപ്പിൽ 55 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമി ചാംപ്യൻമാരായി .കൂത്താട്ടുകുളം എല്ലിസൺസ് ആർച്ചറി അക്കാദമിയും, പെരുമ്പാവൂർ ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ടും യഥാക്രമം...

CRIME

പെരുമ്പാവൂര്‍: ലേഡീസ് ടൈലറിംഗ് കടയില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും, 5000 രൂപയും മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ആസാം സ്വദേശി മെഹ്ഫൂസ് അഹമ്മദ് (23) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്....

NEWS

സഹകാരികൾക്കു വിലക്കുറവിൽ എല്ലാവിധ ഇംഗ്ലീഷ്, ആയുർവേദ, വെറ്റിനറി മരുന്നുകളും പൊതു വിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ അത്യാവശക്കാർക്ക്‌ വീടുകളിലേക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന തരത്തിൽ ആരംഭിച്ചിട്ടുള്ള ഊന്നുകൽ...

NEWS

കോതമംഗലം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നടുറോഡില്‍ മര്‍ദനം. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എം.എച്ച് ജയകുമാറിനാണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ മര്‍ദനമേറ്റത്. കുടുംബവുമായി സഞ്ചരിക്കുമ്പോള്‍ ബസ് സ്‌കൂട്ടറില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആലുവ പൊലീസില്‍...

NEWS

കുന്നത്തുനാട്: നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്നാണ് കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശിന്റെ നിർദേശം. വാട്‌സ് ആപ് ഗ്രൂപ്പ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. ഡിസംബര്‍ 10 ലെ കോതമംഗലത്തെ നവകേരള സദസ്സിന് മുന്നോടിയായ ഒരുക്കങ്ങളെല്ലാം...

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റിവ് രോഗി ബന്ധുസംഗമം ആചരിച്ചു. സംഗമ ഉദ്ഘാടനം ആന്റണി ജോണി എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ കെ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോണ്‍, എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യം...

CRIME

നെല്ലിക്കുഴി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ യുവാവ് പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ഐരാപുരം ദാമോധർ പീടിക ഭാഗത്ത്...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

CRIME

മൂവാറ്റുപുഴ : ഗാർഹിക പീഢനത്തിന് കുടുംബനാഥൻ അറസ്റ്റിൽ. മാറാടി വി.എച്ച്.എസ്.സി സ്ക്കൂളിന് സമീപം താമസിക്കുന്ന നെയ്യാറ്റിൻകര അമ്പൂരി കരുമരം മേക്കിൻകര  നൗഷാദ് (43) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്....

NEWS

കോതമംഗലം കോട്ടപ്പടിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് വെക്കുവാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക് *20 സെൻറ് നിരപ്പായ ഉയർന്ന സ്ഥലം *ബസ് റൂട്ട് *കോട്ടപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം *റോഡ് ഫ്രൻ്റേജ്...

NEWS

കോതമംഗലം : മൂന്ന് വനിതകളുടെ ആഭിമുഖ്യത്തിൽ “നിറവ് 2023” എക്സിബിഷൻ കം സെയിൽസിന്റെ ഉദ്ഘാടനം കോതമംഗലം റോട്ടറി ക്ലബ്ബിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കെ വി വി എസ്...

ACCIDENT

കോതമംഗലം: ജോലിക്കിടെ ഗോവണിയിൽ നിന്ന് മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോത്താനിക്കാട്  ആരാംകുന്നുംപുറത്ത്  ഷൈജന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്. വയറിംഗ് & പ്ലമ്പിങ് തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം പ്ലമ്പിങ് ജോലിക്കിടെ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ജനവാസ മേഖലയിൽ ഭീഷണിയായി മാറിയ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം  ആദ്യദിനം നടത്തിയ പ്രയത്നം ഫലം കണ്ടില്ല. പഞ്ചായത്തിലെ പെരുമണ്ണൂർ, ഉപ്പുക്കുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ എന്നീ പ്രദേശങ്ങളിൽ ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയായി മാറിയിട്ടുള്ള...

NEWS

കോതമംഗലം : കഴിഞ്ഞ കുറെ ദിവസങ്ങളായി കവളങ്ങാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭീതി സൃഷ്‌ടിച്ച ആനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ആർ ആർ ടി ടീമിന്റെ നേതൃത്വത്തിൽ വനം...

ACCIDENT

കോതമംഗലം: തൃക്കാരിയൂരിൽവാഹനാപകടം. സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു. നാഗഞ്ചേരി പുൽപ്പറമ്പിൽ രമേശ് (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 തോടെ തൃക്കാരിയൂർ ക്ഷേത്രം റോഡിലാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന്...