Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...

NEWS

കോതമംഗലം : സി പി ഐകോതമംഗലം ലോക്കൽ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന്മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ അടച്ചു പൂട്ടിയഇൻഫോർമേഷൻ കൗണ്ടർ തുറന്ന് പ്രവർത്തനം ആരംഭിച്ചു....

NEWS

തിരുവനന്തപുരം :പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ജനസംഖ്യ വളരെ കൂടുതലും വലുതുമായ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപപ്പെടുത്തണമെന്ന് നിയമസഭയിൽ സബ്മിഷൻ നോട്ടീസിലൂടെ എൽദോസ് കുന്നപ്പള്ളി എംഎൽഎ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു .നിയോജകമണ്ഡലത്തിലെ പ്രധാന...

NEWS

പോത്താനിക്കാട് : വാഹന മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അടിമാലി കാംകോ ജംഗ്ഷനില്‍ താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ വിജില്‍ (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കാലാമ്പൂര്‍ സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള...

NEWS

കോതമംഗലം: ആം ആദ്മി പാർട്ടി കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 18 വാർഡുകളിൽ സംഘടിപ്പിച്ച ക്ഷേമ രാഷ്ട്ര വിളംബര ജാഥ നെല്ലിമറ്റത്ത് സമാപിച്ചു. പാർട്ടി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറി സി.കെ കുമാരൻ...

NEWS

കോതമംഗലം: കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ഫയർ വാച്ചർക്ക് പരിക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ തേരക്കുടി ആദിവാസി കോളനിയിലെ സജീവൻ ആണ്ടി (54) ക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പതിനൊന്നോടെ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കാനനപാതയിൽ പാമ്പ്കുത്തിപ്പാറയിൽ വച്ചാണ്...

NEWS

കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഹൗസിങ് ബോർഡിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : ചെറുവട്ടൂർ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫുട്ബോൾ...

NEWS

കുട്ടമ്പുഴ: യുവ ആർട്സ് & സ്പോർട്സ് ക്ലബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് സിബി കെ എ അധ്യക്ഷത വഹിച്ച യോഗം...

NEWS

കോതമംഗലം : കോതമംഗലം ഗവ.യു. പി സ്കൂൾ 117-ാമത് വാർഷികാഘോഷം ‘ക്രസന്റോ ‘ 2024 ഉം 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സജി ടീച്ചറിന്റെ യാത്രയയപ്പ് സമ്മേളനവും നടത്തി.മുനിസിപ്പൽ ചെയർമാൻ കെ...

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

  കോതമംഗലം :പഠനവും, പ്രണയവും, രാഷ്ട്രീയവും കളി തമാശകളുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ക്ലാസ് മുറികളിലും ഇടനാഴികളിലും, കുന്നിൽ മുകളിലുമായി സഞ്ചരിച്ച് വളര്‍ന്ന്, സമൂഹത്തിന്റെ പല തുറകളിലായി, പല നാടുകളിലായി കഴിയുന്നവര്‍...