കോതമംഗലം : പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുര്യാക്കോസ് (കുര്യാച്ചൻ ) മകൻ ബെന്നിയാണ് (64) നിര്യാതനായത്. രോഗബാധയെതുടർന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം 17/03/20 ചൊവ്വാഴ്ച. 2.30 മുതൽ പരേതന്റെ ഭവനത്തിൽ നടക്കുന്ന അന്ത്യശുശ്രൂഷാ ചടങ്ങുകൾക്കു ശേഷം പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. മാതാവ് : അന്നപിള്ള ( റിട്ട. അദ്ധ്യാപികയുംചേലാട് മറ്റമന കുടുംബാംഗവുമാണ്). ഭാര്യ: അമ്മിണി, കീഴില്ലം മുതുകാട്ട് കുടുംബാംഗം. മക്കൾ: കേരളത്തിലെപ്രമുഖ ഫുട്ബോൾ കോച്ചുകുടിയായ ഹാരി ബെന്നി(എം എ കോളജ് കോതമംഗലം), ഹാർഡി (ന്യൂസിലാൻഡ് ). മരുമക്കൾ: വിനീത, അമ്പഴച്ചാലിൽ പുതുപ്പാടി, എലിസബത്ത്, ഓലിക്കൽ പുത്തൻപുരയിൽ, ഈസ്റ്റ് മാറാടി.
