കുട്ടമ്പുഴ: പുന്നേക്കാട് – തട്ടേക്കാട് റോഡിൽ അപകട ഭീക്ഷണിയായി കാടുകൾ വളരുന്നു. കാട്ടു മൃഗങ്ങളുടെ ആവാസ മേഘലയായ ഈ റോഡിലേക്കാണ് കാടുവളർന്ന് പന്തലിക്കുന്നുത്. നിരവധി വാഹനങ്ങളും വഴിയാത്രികരും പോകുന്ന വഴിയിൽ ഇരുവശങ്ങളിലും കാടുമൂടിയതിനാൽ കാൽനട യാത്രക്കാർക്ക് പുറമേ വാഹന ഉടമകളും വശങ്ങളിലെ കുഴികൾ അറിയാതെ ബുദ്ധിമുട്ടുന്നുണ്ട്. എതിരെ വരുന്ന ചെറിയ വാഹനങ്ങൾ റോഡിൻ്റെ വശങ്ങൾക്ക് തട്ടമില്ലാതെ പലപ്പോഴും അപകടത്തിൽപ്പെടാൻ സാധ്യത കൂടുതലാണ്.
അതികൃധർ അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുക്കാരുടെ ആവശ്യം.
