കോതമംഗലം : കോതമംഗലം താലൂക്കിൽ മെമ്പേഴ്സ് റിലീഫ് ഫണ്ടായി 223 പേർക്കായി 42,85,000/- രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് – 1,45,000/-,കടവൂർ സർവ്വീസ് സഹകരണ ബാങ്ക് 1,55,000/-, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് 9,00,000/-,കീരംപാറ സർവ്വീസ് സഹകരണ ബാങ്ക് 2,75,000/-കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് 2,45,000/-,കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക് – 5,85,000/- കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം : നമ്പർ 354 – 7,70,000/-,കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ : 583 – 4,60,000/-,കോഴിപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് 15,000/-, ചെറുവട്ടൂർ റൂറൽ സഹകരണ ബാങ്ക് 15,000/-, പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് 5,50,000/-,മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് – 1,85,000/- എന്നിങ്ങനെ 12 സർവ്വീസ് സഹകരണ ബാങ്കുകളിലായി 42,85,000/- രൂപയാണ് മെമ്പേഴ്സ് റിലീഫ് ഫണ്ട് വഴി ധന സഹായമായി അനുവദിച്ചിട്ടുള്ളതെന്ന് എം എൽ എ അറിയിച്ചു.
