നെല്ലിക്കുഴി: കോവിഡ് പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടിയിൽ നിയമം ലംഘിച്ചു PMA സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനമാണ് നിയമം ലംഘിച്ചു തുറന്നത്. സ്ഥാപന ഉടമ അലി പടിഞ്ഞാറെച്ചാലിക്കെതിരെ കേസെടുത്തു. കോതമംഗലം പൊലീസാണ് കേസെടുത്തത്. തുടർ നിയമനടപടികൾക്കായി നെല്ലിക്കുഴി പഞ്ചായത്തിന് റിപ്പോർട്ട് നൽകി.
