കോതമംഗലം: ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ്റെ(എ ഒ ഡി എ)നേതൃത്വത്തിൽ കോതമംഗലത്തെ ഇരുപത്തിയഞ്ചോളം ആംബുലൻസുകൾ സർക്കാർ വാഹനങ്ങൾ,പോലീസ് ജീപ്പുകൾ തുടങ്ങിയ വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി.
പരിപാടിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി സാബു തോമസ്,ജിസ് ജെയിംസ്,റഷീദ്,പി കെ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
