കോതമംഗലം : കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി നടത്തിയ അവലോകന യോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. അദ്ധ്യക്ഷനായി.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, അഡ്വ. എസ്. അശോകന്‍, ഡീന്‍ കുര്യാക്കോസ് എം.പി, വി.ജെ. പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, ജോസഫ് ആന്‍ണി, കെ.എം. സലീം, അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, രോയി കെ. പോള്‍, ഷെമീര്‍ പനയ്ക്കല്‍, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, പി.എ. പാദുഷ, ഷിബു കുര്യാക്കോസ്, പ്രിന്‍സ് വര്‍ക്കി,ഭാനുമതി രാജു, ജെസി സാജു, ഹാന്‍സി പോള്‍, അനൂപ് ഇട്ടന്‍, പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
