കോതമംഗലം: പാചകവാതക വില വര്‍ദ്ധനവിനെതിരെ ഐഎന്‍ടിയുസി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച പ്രിതിഷേധ ജ്വാല ഡിസിസി ജന. സെക്രട്ടറി അഡ്വ. അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ജന. സെക്രട്ടറി റോയി കെ. പോള്‍ അധ്യക്ഷനായി. എം.എസ്. എല്‍ദോസ്, പി.എ.എം. ബഷീര്‍, സീതി മുഹമ്മദ്, ചന്ദ്രലേഖ ശശിധരന്‍, ശശി കുഞ്ഞുമോന്‍, സി.കെ. ജോര്‍ജ്, ജെസി സാജു, പരീത് പട്ടന്മാവുടി, എം.വി. റെജി, കെ.ഇ. കാസിം, ജെയിംസ് കോറമ്പേല്‍, ജിജി സാജു, വില്‍സണ്‍ തോമസ്, ബഷീര്‍ നെടുവഞ്ചേരി, റെജി പള്ളിമാലി, ജിജോ കവളങ്ങാട്, മുഹമ്മദ് പല്ലാരിമംഗലം, രഹ്നാ നൂറുദ്ദീന്‍, കെ.വി. ആന്റണി, കെ.എം. സലീം, സിബി എല്‍ദോസ്, ലത ഷാജി, സോണിയ ബേസില്‍, ഗുണവതി ശിവദാസന്‍, സരസ പൗലോസ്, സൂസി തോമസ് കെ.പി. കുഞ്ഞ്, ബഷീർ പുള്ളോലി, ജോസ് കൈതമന എന്നിവര്‍ പ്രസംഗിച്ചു.
