Connect with us

Hi, what are you looking for?

AGRICULTURE

ഞങ്ങളും കൃഷിയിലേക്ക്, കൃഷി വകുപ്പ് ഉദ്യോസ്ഥരും കൃഷിക്കാരാകുന്നു.

കോതമംഗലം :കാർഷിക സംസ്കാരം മുഴുവൻ ജനങ്ങളിലേക്കും എത്തിച്ച് കൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സന്ദേശവുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും കൃഷിക്കാരായി മാറുന്നു. ചേലാടിന് സമീപം അമ്പത് സെൻ്റ് സ്ഥലം പാട്ടത്തിനെടുത്താണ് മാതൃകാ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതരക്ക് കൃഷിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു അറിയിച്ചു.

You May Also Like