കവളങ്ങാട് : സിപിഐഎം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന നായനാർ ഭവന്റെ നിർമ്മാണോൽഘാടനം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു. പി എൻ ബാലകൃഷ്ണൻ, ഷാജി മുഹമ്മദ്, ആന്റണി ജോൺ എംഎൽഎ, ഡിവൈ എഫ്ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്, എം എം ബക്കർ, ഒ ഇ അബ്ബാസ് എന്നിവർ പങ്കെടുത്തു.

You must be logged in to post a comment Login