കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ മേഖലയിൽ ശക്തമായ മഴയിലും കാറ്റിലും വാഴ കൃഷി നശിച്ച അമ്മണി കുട്ടപ്പന്റെ (മറിയേലിൽ വേട്ടാംപാറ )എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം സ്ഥലം സന്ദർശിച്ചു. ഏകദെശം 500 ഓളം വാഴകളാണ് പൂർണ്ണമായും നശിച്ചത്. ചെറുവട്ടൂരിൽ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു ചെറുവട്ടൂർ ഗവ: മോഡൽ ഹയർസെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന കൊറ്റിക്കൽ മനോജിന്റെ വിടാണ് പുളിമരംവീണ് തകർന്നത്. എൻന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം തകർന്ന വീട് സന്ദർശിച്ചു.
