Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2243 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,93,34,981 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 14/08/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 2243 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2200

• ഉറവിടമറിയാത്തവർ- 39

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കീഴ്മാട് – 73
• തൃക്കാക്കര – 72
• കരുമാലൂർ – 53
• വെങ്ങോല – 44
• തൃപ്പൂണിത്തുറ – 43
• വടക്കേക്കര – 43
• നെല്ലിക്കുഴി – 41
• പായിപ്ര – 39
• മലയാറ്റൂർ നീലീശ്വരം – 39
• പള്ളിപ്പുറം – 38
• ആലങ്ങാട് – 37
• എളംകുന്നപ്പുഴ – 37
• ഞാറക്കൽ – 37
• വടവുകോട് – 37
• പള്ളുരുത്തി – 36
• കടുങ്ങല്ലൂർ – 33
• കളമശ്ശേരി – 33
• കിഴക്കമ്പലം – 33
• പല്ലാരിമംഗലം – 32
• കവളങ്ങാട് – 30
• കുന്നത്തുനാട് – 30
• കോതമംഗലം – 29
• ചെല്ലാനം – 28
• ചേരാനല്ലൂർ – 28
• ചോറ്റാനിക്കര – 28
• പിണ്ടിമന – 28
• ശ്രീമൂലനഗരം – 28
• ചേന്ദമംഗലം – 27
• നോർത്തുപറവൂർ – 27
• വടുതല – 26
• കാഞ്ഞൂർ – 25
• കാലടി – 24
• അശമന്നൂർ – 23
• എടത്തല – 23
• ഇടപ്പള്ളി – 22
• തേവര – 22
• ആലുവ – 21
• പെരുമ്പാവൂർ – 21
• മരട് – 21
• ആരക്കുഴ – 20
• കോട്ടുവള്ളി – 20
• കുന്നുകര – 19
• നെടുമ്പാശ്ശേരി – 19
• ഫോർട്ട് കൊച്ചി – 19
• ഉദയംപേരൂർ – 18
• ഒക്കൽ – 18
• പിറവം – 18
• പുത്തൻവേലിക്കര – 18
• മുടക്കുഴ – 18
• മൂവാറ്റുപുഴ – 18
• രായമംഗലം – 18
• ആമ്പല്ലൂർ – 17
• ആവോലി – 17
• ചൂർണ്ണിക്കര – 17
• മഴുവന്നൂർ – 17
• അങ്കമാലി – 16
• ആയവന – 16
• എടവനക്കാട് – 16
• ഏലൂർ – 16
• കടവന്ത്ര – 16
• കലൂർ – 16
• കോട്ടപ്പടി – 16
• ചിറ്റാറ്റുകര – 16
• തിരുമാറാടി – 16
• പാലാരിവട്ടം – 15
• മഞ്ഞപ്ര – 15
• നായരമ്പലം – 14
• പോത്താനിക്കാട് – 14
• മുളന്തുരുത്തി – 14
• വൈറ്റില – 14
• എറണാകുളം സൗത്ത് – 13
• കറുകുറ്റി – 13
• പൂതൃക്ക – 13
• വാഴക്കുളം – 13
• കുമ്പളങ്ങി – 12
• തിരുവാണിയൂർ – 12
• പച്ചാളം – 12
• പാറക്കടവ് – 12
• മുളവുകാട് – 12
• കുഴിപ്പള്ളി – 11
• പൈങ്ങോട്ടൂർ – 11
• വാരപ്പെട്ടി – 11
• എളമക്കര – 10
• കൂത്താട്ടുകുളം – 10
• കൂവപ്പടി – 10
• തമ്മനം – 10
• മാറാടി – 10
• കല്ലൂർക്കാട് – 9
• വാളകം – 9
• ഐക്കാരനാട് – 8
• കടമക്കുടി – 8
• ചെങ്ങമനാട് – 8
• പാമ്പാകുട – 8
• എടക്കാട്ടുവയൽ – 7
• തോപ്പുംപടി – 7
• മഞ്ഞള്ളൂർ – 7
• വരാപ്പുഴ – 7
• കുമ്പളം – 6
• ചളിക്കവട്ടം – 6
• തുറവൂർ – 6
• പനയപ്പിള്ളി – 6
• പോണേക്കര – 6
• അയ്യപ്പൻകാവ് – 5
• ഇടക്കൊച്ചി – 5
• കീരംപാറ – 5
• മണീട് – 5
• രാമമംഗലം – 5
• വേങ്ങൂർ – 5
• ഐ എൻ എച്ച് എസ് – 10
• അതിഥി തൊഴിലാളി – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത്, കരുവേലിപ്പടി, മട്ടാഞ്ചേരി, മുണ്ടംവേലി, ഏഴിക്കര, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, വെണ്ണല, ഇലഞ്ഞി, പനമ്പള്ളി നഗർ, പാലക്കുഴ, പെരുമ്പടപ്പ്, മൂക്കന്നൂർ, പൂണിത്തുറ,

• ഇന്ന് 2037 പേർ രോഗ മുക്തി നേടി.

• ഇന്ന് 3496 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3091 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39526 ആണ്.

• ഇന്ന് 110 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 227 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22376 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 82
• ജി എച്ച് മൂവാറ്റുപുഴ-
33
• ജി എച്ച് എറണാകുളം- 48
• ഡി എച്ച് ആലുവ- 70
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 29
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 21
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 191
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 1140
• എഫ് എൽ റ്റി സി കൾ – 425
• എസ് എൽ റ്റി സി കൾ- 329
• ഡോമിസിലറി കെയർ സെൻ്റെർ- 848
• വീടുകൾ- 19082

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24619 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19212 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 11.68

• ഇന്ന് 1701 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 781 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4653 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 393 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!