Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 578 പേർക്ക് രോഗം; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 578 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 436

• ഉറവിടമറിയാത്തവർ – 137

• ആരോഗ്യ പ്രവർത്തകർ- 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 22
• തൃപ്പൂണിത്തുറ – 22
• ഇലഞ്ഞി – 19
• ചിറ്റാറ്റുകര – 16
• ഇടപ്പള്ളി – 15
• ചേന്ദമംഗലം – 15
• മലയാറ്റൂർ നീലീശ്വരം – 15
• കലൂർ – 12
• വടക്കേക്കര – 12
• കളമശ്ശേരി – 11
• കോതമംഗലം – 11
• നായരമ്പലം – 11
• ഫോർട്ട് കൊച്ചി – 11
• കടവന്ത്ര – 10
• കാഞ്ഞൂർ – 10
• കൂത്താട്ടുകുളം – 10
• നെടുമ്പാശ്ശേരി – 10
• പിണ്ടിമന – 10
• മഞ്ഞപ്ര – 10
• എടവനക്കാട് – 9
• പിറവം – 9
• പെരുമ്പാവൂർ – 9
• പള്ളുരുത്തി – 8
• പാലാരിവട്ടം – 8
• വൈറ്റില – 8
• കൂവപ്പടി – 7
• തേവര – 7
• മഴുവന്നൂർ – 7
• മൂവാറ്റുപുഴ – 7
• വടവുകോട് – 7
• എടത്തല – 6
• എളമക്കര – 6
• ചോറ്റാനിക്കര – 6
• തിരുമാറാടി – 6
• പാമ്പാക്കുട – 6
• വാഴക്കുളം – 6
• എളംകുന്നപ്പുഴ – 5
• കോട്ടുവള്ളി – 5
• ചെല്ലാനം – 5
• ഞാറക്കൽ – 5
• നെല്ലിക്കുഴി – 5
• പായിപ്ര – 5
• പാറക്കടവ് – 5
• പുത്തൻവേലിക്കര – 5
• അതിഥി തൊഴിലാളി – 6
• ഐ എൻ എച്ച് എസ് – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന,ആവോലി,ഉദയംപേരൂർ,ഒക്കൽ,കറുകുറ്റി,കവളങ്ങാട്, കുഴിപ്പള്ളി,ചൂർണ്ണിക്കര,ചേരാനല്ലൂർ,തുറവൂർ,പച്ചാളം,മുടക്കുഴ, മുളവുകാട്, മൂക്കന്നൂർ,വടുതല,ശ്രീമൂലനഗരം,ആലുവ,കരുവേലിപ്പടി,കാലടി, കുന്നത്തുനാട്,കുന്നുകര,തമ്മനം,തോപ്പുംപടി,പള്ളിപ്പുറം,മുളന്തുരുത്തി, വാരപ്പെട്ടി,വാളകം,വെങ്ങോല,ആലങ്ങാട്,ഇടക്കൊച്ചി,ഏലൂർ,കടുങ്ങല്ലൂർ, കിഴക്കമ്പലം,കുമ്പളം,കുമ്പളങ്ങി,ചെങ്ങമനാട്,തിരുവാണിയൂർ,നോർത്തു പറവൂർ,പെരുമ്പടപ്പ്,പൈങ്ങോട്ടൂർ,പോണേക്കര,വെണ്ണല,അങ്കമാലി,അയ്യപ്പൻകാവ്,അശമന്നൂർ,ആമ്പല്ലൂർ,എടക്കാട്ടുവയൽ,എളംകുളം,ഏഴിക്കര, ഐക്കാരനാട്, കരുമാലൂർ, കല്ലൂർക്കാട്കീഴ്മാട്കുട്ടമ്പുഴ, കല്ലൂർക്കാട്, കീഴ്മാട്, കുട്ടമ്പുഴ,പാലക്കുഴ,പൂതൃക്ക, പോത്താനിക്കാട്, മഞ്ഞള്ളൂർ, മരട്, മാറാടി,മുണ്ടംവേലി,രാമമംഗലം,രായമംഗലം,വേങ്ങൂർ.

• ഇന്ന് 504 പേർ രോഗ മുക്തി നേടി.

• ഇന്ന് 1980 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1268 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29917 ആണ്. ഇതിൽ 29210 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 155 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 107 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7448 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 102

• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -23

• പി വി എസ് -57

• ജി എച്ച് മൂവാറ്റുപുഴ-22

• ഡി എച്ച് ആലുവ- 10

• പറവൂർ താലൂക്ക് ആശുപത്രി- 4

• സഞ്ജീവനി – 39

• സ്വകാര്യ ആശുപത്രികൾ – 523

• എഫ് എൽ റ്റി സികൾ – 597

• എസ് എൽ റ്റി സി കൾ- 1

• വീടുകൾ- 6070

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8026 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5306 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 324 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 99 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പന്ത്രണ്ട് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിമൂന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4729 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

You May Also Like

error: Content is protected !!