പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എ പി ജെ അബ്ദുൾ കലാം ടെക്നോളജി ക്കൽ യൂണിവേഴ്സിറ്റി(കെ ടി യു )യുടെ ബോർഡ് ഓഫ് ഗവർണേഴ്സിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. എൽദോസ് കുന്നപ്പിള്ളി ഉൾപ്പെടെ 5 നിയമസഭ സമാജികരാണ് ഗവേണിങ് ബോഡിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വി.ശശി, ഐ. ബി. സതീഷ്, ദെലീമ , കെ. എം. സച്ചിൻ ദേവ് എന്നീ എം എൽ എ മാരാണ് തെരെഞ്ഞെടുക്കപെട്ട മറ്റു അംഗങ്ങൾ.
