കോതമംഗലം : കോതമംഗലത്ത് വിവിധ സ്ഥലങ്ങളിൽ പൊലീസ് മിന്നൽ പരിശോധനയിൽ അനധികൃത മണ്ണ് എടുപ്പ് സംഘങ്ങളുടെ നിരവധി വാഹനങ്ങൾ പിടിയിൽ. ഭൂതത്താൻകെട്ട് , കീരമ്പാറ മേഖലകളിൽ അനധികൃത മണ്ണ് ഖനനം നടത്തിയ അഞ്ച്...
കോതമംഗലം : പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ മലങ്കരയുടെ മണ്ണിൽ ആദ്യ വിശുദ്ധ കുർബ്ബാന അർപ്പിച്ച മൂന്നാർ പള്ളിവാസലിലെ അള്ളാകോവിലിൽ നിന്നും കോതമംഗലത്തെക്കുള്ള പരിശുദ്ധ ബാവയുടെ ഛായാ ചിത്ര ഘോഷയാത്ര സമാപിച്ചു. വൈകിട്ട് തങ്കളം...
കോതമംഗലം : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്ക ണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ഒക്ടോബർ 26 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി കോതമംഗലത്ത് മേഖലാ കൺവൻഷൻ നടത്തി. മേഖലാ പ്രസിഡന്റ് വി കെ...
കോതമംഗലം : എൻഎസ്എസ് ദിനത്തോടനുബന്ധിച്ച്കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രോജക്ടായ ‘ Freedom Wall ‘ അനാച്ഛാദനം കോതമംഗലം എംഎൽഎ ശ്രീ ആന്റണി...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ഡേ പതാക ഉയർത്തി കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കായിക താരങ്ങളെ കണ്ടെത്താൻ എല്ലാ വിഭാഗം...
കോതമംഗലം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോതമംഗലത്ത് ഹർത്താലിനോട് അനുബന്ധിച്ച് പ്രതിഷേധ പ്രകടനം നടത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കളെ NIA അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച...
പെരുമ്പാവൂർ : അമ്പതോളം മോഷണ കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പോലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പോലീസ് പിടിയിലായത്....
കോതമംഗലം :ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരി. ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ...
കോതമംഗലം: കേന്ദ്ര പഠനസംഘം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിൻ്റെ മൂല്യവർദ്ധിത ഉല്പന്ന കേന്ദ്രം സന്ദർശിച്ചു. ബാങ്കിംഗ് സർവീസിന് പുറമെ നടത്തുന്ന ഇതര പ്രവർത്തനങ്ങൾ നേരിൽ കണ്ടു പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സഹകരണ വകുപ്പ് അസിസ്റ്റൻറ് സെക്രട്ടറി...
കോതമംഗലം : മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 44-ാമത് വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവ്വഹിച്ചു. ആന്റണി ജോൺ എംഎൽഎ മുഖ്യപ്രഭാഷണം...