കോതമംഗലം : റവന്യൂ ജില്ല കായിക മേള നവംബർ ഇരുപത്തി ഒന്ന് മുതൽ ഇരുപത്തിമൂന്ന് വരെ കോതമംഗലത്ത് . വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ റവന്യൂ ജില്ല കായിക മേള കോതമംഗലത്ത്...
കോതമംഗലം : കുട്ടമ്പുഴ – പിണവൂർക്കുടി റോഡിൽ കലുങ്കുകൾ നിർമ്മിക്കുന്നതിനും റോഡ് ഉയർത്തുന്നതിനുമായി 22 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഈ റോഡിൽ അപകടാവസ്ഥയിലുള്ള രണ്ട് കലുങ്കുകൾ...
കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിനെതിരെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം മുൻ മന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം ചെയ്തു....
കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും നെല്ലിക്കുഴിയിലും കോതമംഗലത്തും നടത്തി.കോതമംഗലത്ത് ആന്റണി...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പിണ്ടിമന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം : കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ വി റോസായുടെ മാധ്യസ്ഥം തേടി തമുക്ക് തിരുനാളിന് ഒക്ടോബർ 26 ബുധനാഴ്ച കൊടിയേറി. രാവിലെ 5:45 ൻ്റെ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ബഹു...
കോതമംഗലം:- മലൻയിൻകീഴ് കവലയിൽ സെന്റ് ജോർജ് കപ്പേളക്കു സമീപമായി നഗരസഭ പണിയുന്ന ടോയ്ലറ്റ് സമൂച്ചയം കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചു പൊതുവെയും മറ്റു മതവിശ്വാസികളെ സംബന്ധിച്ചും ബുദ്ധിമുട്ടുളവാക്കുന്ന ഒന്നായിമാറിയിരിക്കുന്നു, ആരാധനാലയത്തിന് തൊട്ടടുത്തു പൊതു ടോയ്ലറ്റ്...
കോതമംഗലം : അസം സ്വദേശി മയക്കു മരുന്നുമായി കോതമംഗലത്ത്പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം രാത്രി കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ ആണ് അസം...
കോതമംഗലം : മലയീൻകീഴ് കപ്പേളയ്ക്ക് സമീപം പൊതുശൗച്യാലയം പണിയുന്ന കോതമംഗലം നഗരസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി.യോഗം DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ...
പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വെങ്ങോല പോഞ്ഞാശേരി അഞ്ജനത്തിൽ നൗഷാദ് (56) നെയാണ് പെരുമ്പാവൂർ പോലീസ് അറസറ്റ് ചെയ്തത്. വെങ്ങോലയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ...