കോതമംഗലം : ജീവിതശൈലി രോഗങ്ങൾ,മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം,മറ്റ് വിവിധ രോഗങ്ങളാൽ ഒക്കെ നേത്ര സംബന്ധമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലുവ ഡോ....
മുവാറ്റുപുഴ : മുവാറ്റുപുഴ വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെള്ളൂർകുന്നം കടാതി കരയിൽ കുര്യൻമല ഭാഗത്ത് ചാലിൽ പുത്തൻപുര വീട്ടിൽ...
കോതമംഗലം : ഊന്നുകൽ പോലീസ് സ്റ്റേഷനിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ ഇടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കോതമംഗലം : വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ ഇരു കൈകളും ബന്ധിച്ച് നീന്തി ലോക ഗിന്നസ് ബുക്കിന്റെ ചരിത്രത്തിലേക്ക് സ്ഥാനം ഉറപ്പിച്ച് വാരപ്പെട്ടി സ്വദേശിയായ 11 വയസ്സുകാരി കുമാരി ലയ ബി...
കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ഉപജില്ലാ കായിക മേളയിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സംസ്ഥാന കായികമേള ജേതാക്കളായ മാർ ബേസിൽ 437...
കോതമംഗലം :അദ്ധ്യാപകർ നല്ല ലേഖനങ്ങൾ ധാരാളം വായിക്കുകയും,എഴുതുകയും ചെയ്യണമെന്ന് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം ഗവേഷണ...
ആലപ്പുഴ : ആലപ്പുഴയിൽ എം ഡി എം എ യുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിൽ. ആലപ്പുഴ ബൈപ്പാസിൽ പോലീസിന്റെ ലഹരി വേട്ട. 11 ഗ്രാം എം ഡി എം എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിലായി. കണ്ണൂർ...
പിണ്ടിമന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ഇരുപത് വർഷം തടവ്. പിണ്ടിമന ഭൂതത്താൻകെട്ട് പൂച്ചകുത്ത് കാത്തിര വിളയിൽ വീട്ടിൽ ബിനു (32) വിനാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജ്...
പെരുമ്പാവൂർ : ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന ആൾ പിടിയിൽ. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിർ (23) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 4 ന് ഒക്കൽ...