Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : നേര്യമംഗലം ഫയർ സ്റ്റേഷൻ;സാംസ്കാരിക നിലയത്തിൽ സൗകര്യമൊരുക്കുന്നതിന് ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടപടി സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച ആന്റണി...

CHUTTUVATTOM

കോതമംഗലം : സമ്മാനവുമായി വീട്ടിൽ വരുന്ന സ്ക്രാച്ച് ആൻറ് വിൻ കാർഡിന് പിന്നാലെ പോയാൽ പണം പോകുമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഒരു ചെറിയ ഇടവേളക്ക് ശേഷം സ്ക്രാച്ച് ആൻറ്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പാലം – ഭരണാനുമതി നല്കുന്നതിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പിനോട് പുതുക്കിയ പ്രൊപ്പോസൽ സമർപ്പിക്കുവാൻ നിർദ്ദേശിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വനാന്തരത്തിലൂടെ കടന്നു പോകുന്ന പന്തപ്ര – മാമലക്കണ്ടം റോഡിനു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി. പന്തപ്ര – മാമലക്കണ്ടം റോഡിൽ നിരന്നപാറ എന്ന സ്ഥലത്താണ് പിടിയാനയുടെ ജഡം...

NEWS

കോതമംഗലം: പല്ലാരിമംഗലം അടിവാട് ടൗണില്‍ കഞ്ചാവുമായി ബൈക്കിലെത്തിയ ആൾ എക്‌സൈസ് പിടിയിൽ. രഹസ്യവിവരത്തെത്തുടർന്ന് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപിൻ്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് 4 കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായത്....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ,തലവച്ചപാറ ആദിവാസി കോളനികളിലെ വൈദ്യുതീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.പ്രസ്തുത കോളനികളിലെ വൈദ്യുതീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്...

AGRICULTURE

കോതമംഗലം : കാട്ടാന ശല്യവും, അവിചാരിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമായി കവളങ്ങാട് പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പതിനഞ്ചോളം കർഷകരുടെ മൂവായിരത്തിലധികം കുലച്ച ഏത്തവാഴകളാണ് പൂർണ്ണമായി നശിച്ചത്. ജോണി ലോപ്പസ്, പാലക്കാട്ട്,...

CRIME

കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ...

NEWS

കോതമംഗലം : നെല്ലിക്കുഴിയിൽ നേരത്തെ തീരുമാനിച്ചിരുന്ന സർവ്വെ പ്രകാരം ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായിട്ടുള്ള റോഡ്ഒഴിവാക്കി, നെല്ലിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും നിലനിൽക്കുന്ന ഫർണ്ണിച്ചർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും കൂടുതൽ നഷ്ടം സൃഷ്ടിക്കുന്ന രാജ്യത്തെ...

error: Content is protected !!