തിരുവനന്തപുരം : എറണാകുളം ജില്ലയില്‍ രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിനും പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ...
പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹത്തിന് ഇടം പ്രവാസി സംഘടന നൽകുന്ന ധനസഹായം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസിന് ഇടം എക്സിക്യൂട്ടീവ് അംഗം റീസൽ ബഷീർ കൈമാറി....
തിരുവനന്തപുരം : പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരിട്ട നീതിനിഷേധത്തിൽ പ്രതിഷേധിച്ച് തിരുപനന്തപുരത്ത് അഭി.അലക്സന്ദ്രിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം...
കോതമംഗലം: സഭാപ്രശ്‌നത്തില്‍ പള്ളികളില്‍ ആരാധന സ്വാതന്ത്രത്തിനും മൃതദേഹം അടക്കുന്നതിനും മാനൂഷീക പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും മത മൈത്രിയുടെ പ്രതീകവുമായ കോതമംഗലം മാർ തോമ ചെറിയ പള്ളി...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിൽ പുതിയ മാവേലി സ്‌റ്റോർ ഉടൻ ആരംഭിക്കുമെന്ന് ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ആന്റണി ജോൺ...
പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച മാലിന്യ ശേഖരണ സംസ്കരണ യൂണിറ്റ് (ഇമേജ്) പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം...
പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർദ്ധന യുവതിയുടെ വിവാഹത്തിന് ഗോൾഡൻ യംഗ്സ് ക്ലബ്ബ് ധനസഹായം നൽകി. ഗോൾഡൻ യംഗ്സ് ക്ലബ്ബിന്റെ സെക്രട്ടറി കെ പി താജുദ്ധീൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ...
അടിമാലി : ചേരയെയും അണലിയേയും വളവളപ്പനെയും മാത്രം കണ്ട് ശീലിച്ച നാട്ടുകാർക്ക് മുന്നില്‍ കഴിഞ്ഞദിവസം ഒരു പൊളപൊളപ്പന്‍ കളര്‍ഫുള്‍ പാമ്പ് എത്തി. അതോടെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന പറക്കാന്‍...
കോതമംഗലം : മാർതോമ സഭയിലെ മോസ്റ്റ്.റെവ.ഡോ.ജോസഫ് മാർതോമ മെത്രാപോലിത്ത ശ്രേഷ്ഠ കാതോലിക്കാ ബാവയെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കോതമംഗലം സെന്റ്. തോമസ്...
കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ...