NEWS
കോതമംഗലം : അന്താരാഷ്ട്ര സഹിഷ്‌ണുത ദിനത്തില്‍ സ്വന്തമായി ഓഫീസെന്ന ചിരകാല സ്വപ്നം പൂവണിയിക്കാന്‍ അയനിക ഒരുങ്ങുന്നു. ഉള്ളടക്കത്തിലും പ്രവര്‍ത്തനത്തിലും നേതൃത്വത്തിലും എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കൂട്ടായമയും മാനസീകാരോഗ്യ രംഗത്തെ ഗവേഷണസ്ഥാപനവുമാണ് അയനിക. മാനസികാരോഗ്യ...