കോതമംഗലം: കോതമംഗലം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 106-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി...
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ...
കുട്ടമ്പുഴ : കാട്ടാനയുടെ ആക്രമണത്തിൽ പിണവൂർകുടി സ്വദേശി മണ്ണാത്തിപാറക്കൽ ബാലന് ഗുരുതരമായി പരിക്ക് പറ്റി. ഉരുളൻത്തണ്ണിയിൽ നിന്നും പിണവൂർക്കുടിക്ക് പോകുമ്പോൾ വേലപ്പൻ മുത്ത് മാടത്തിന്റെ അടുത്ത് വെച്ചായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്....
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായ് മുനിസിപ്പൽ ബസ് സ്റ്റാന്റിൽ സൗജന്യ കുടിവെളള വിതരണം ആരംഭിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു.കടുത്ത വേനലിൽ പൊതുജനങ്ങൾക്ക്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന് ഉടൻ അനുമതി നൽകുമെന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി...
കോതമംഗലം: കിഴക്കിന്‍റെ പ്രവേശന കവാടനഗരമായ കോതമംഗലത്തിന്‍റെ നാശത്തിന് വഴിതുറക്കുന്ന പള്ളിത്തർക്കത്തിനും നീതി നിഷേധത്തിനും എതിരെ വ്യാപാരി സമൂഹം എക്കാലവും ജാഗ്രതാപൂർവ്വം നിലകൊള്ളുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് പി...
കോതമംഗലം: രാജ്യത്താകെ വർഗീയ കലാപം നടത്താനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ സിപിഐഎം കോതമംഗലം എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കോഴിപ്പിള്ളി കവലയിൽ നടക്കുന്ന സദസ്സ് സിപിഐ എം എറണാകുളം ജില്ലാ...
നെല്ലിമറ്റം: ഫാമുകളിൽ നിന്നും തൊഴുത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്യുന്ന മോഷ്ടാവിനെ മൂവാറ്റുപുഴ എസ്.ഐ. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം ബുദ്ധിപരമായ നീക്കത്തിലൂടെ പിടികൂടിയത്. മൂവാറ്റുപുഴ കക്കടാശ്ശേരി എള്ളുമലയിൽ ഷമീർ (...
നേര്യമംഗലം: ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ വീണ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇരുമ്പുപാലം വാളറ വടക്കേച്ചാൽ പുത്തൻപുരയിൽ പി.റ്റി സുഗതൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിന്റെ വീട്ടിലെ പ്ലാവിൽ നിന്നും വീണ്...