Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: ഇഞ്ചത്തൊട്ടി, വാളറ, നഗരംപാറ, മച്ചിപ്ലാവ് എന്നീ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവ്വഹിച്ചു. വാളറ ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ്...

NEWS

കോതമംഗലം : രാത്രി മീൻ പിടിക്കാൻ വച്ചിരുന്ന ഇരുമ്പ് കൂട്ടിൽ രാവിലെ നോക്കുമ്പോൾ കൂട്ടിൽ കുരുങ്ങിയ വിരുതനെ കണ്ട് അമ്പരന്ന് പൊളി. കിഴക്കേ കുത്തുകുഴിയിൽ കൈതോട്ടിൽ മീൻ പിടിക്കാനായി കളരിക്കൽ വീട്ടിൽ പോളിവച്ചിരുന്ന...

NEWS

കോതമംഗലം: കോതമംഗലം മിനി സിവിൽ സ്‌റ്റേഷനിലെ അവസാന ഓഫീസും ഇന്ന് (06/07/2020) പ്രവർത്തനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുവാനുണ്ടായിരുന്ന ഏക ഓഫീസായ ജോയിന്റ് ആർ ടി ഒ ഓഫീസാണ് ഇന്ന് പ്രവർത്തനം...

NEWS

കോതമംഗലം: ഐ.എന്‍.ടി.യു.സി. കോതമംഗലംനിയോജക മണ്ഡലം കമ്മറ്റിയുടെ നേതത്വത്തില്‍ നടത്തിയ മുന്‍ മുഖ്യ മന്ത്രി ലീഡര്‍ കെ. കരുണാകരന്റെ ജന്മദിനാചരണം ഡി.സി.സി. ജന. സെക്രട്ടറി അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. റോയി കെ. പോള്‍...

CHUTTUVATTOM

വേട്ടാമ്പാറ: ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ കമ്മിറ്റി വേട്ടാമ്പാറ ജോസഫൈൻ എൽ .പി . സ്കൂളിലെ ഓൺലൈൻ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് ടിവി നൽകി. സ്കൂൾ ഓഫീസിൽ ചേർന്ന...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 680 പേരാണ് ഹോം-ഇൻസ്റ്റിറ്റ്യൂഷൻ-പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 62,വാരപ്പെട്ടി പഞ്ചായത്ത് 46,കോട്ടപ്പടി പഞ്ചായത്ത് 37,പിണ്ടിമന...

NEWS

കോതമംഗലം: വടാട്ടുപാറയിലെ ഉയർന്ന പ്രദേശത്തെ കുഴിയിൽ ശവശരീരം അഴുകുമ്പോൾ അവശിഷ്ടം താഴ്ഭാഗത്തെ കിണറുകളിലെത്തുമെന്നും കുടിവെള്ളം മുട്ടുമെന്നും ആശങ്ക വ്യാപകമാകുന്നു. വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിനോടടുത്ത് ഒന്നര ഏക്കറോളം സ്ഥലത്തെ ശവസംസ്‌കാരത്തിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്....

NEWS

കോതമംഗലം: കുത്തുകുഴി അയ്യങ്കാവ് ജംഗ്ഷനിൽ സൗന്ദര്യവത്കരണ നടപടികൾക്ക് തുടക്കമായി. അയ്യങ്കാവ് ക്ഷേത്രത്തിന്റെ മുൻവശം മുതലും അയ്യങ്കാവ് ഹൈസ്കൂളിന്റെ മുൻവശം മുതലും രണ്ട് വശങ്ങളിലായി 200 മീറ്റർ നീളത്തിൽ ആണ് ഇന്റർ ലോക്ക് കട്ട...

NEWS

എറണാകുളം : എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പുതുതായി 13 പുതിയ ഹോട്സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. ഏഴ് പ്രദേശങ്ങളെ ഹോട്സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു....

NEWS

കോതമംഗലം: പ്രീ പ്രൈമറി ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം കോതമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....

error: Content is protected !!