Connect with us

Hi, what are you looking for?

Kothamangalam Vartha

CRIME

കുറുപ്പംപടി : പട്ടാലിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി യുവാവ് കത്തി വീശി ഭീകരാന്തീക്ഷം സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളിലെ വിശദാംശങ്ങൾ പുറത്തുവരുന്നു. കാലിൽ സ്‌കൂട്ടർ കയറ്റിയത് ചോദ്യം ചെയ്തതിലെ പ്രകോപനമാണ് യുവാവ് കത്തിവീശാൻ...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി • ജൂലായ് 11 ന് മുംബൈ – കൊച്ചി...

NEWS

കോതമംഗലം: മലയോര ഗ്രാമീണ കാർഷിക മേഖലയെ പുനരുജ്ജിവിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ബാങ്ക് നടപ്പാക്കുന്ന കർഷക സേവന കേന്ദ്രത്തിന്റെയും,പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കുന്ന കൺസ്യൂമർ സ്റ്റോറിന്റെയും ഉദ്ഘാടനം ബഹു:കൃഷി വകുപ്പ് മന്ത്രി വി എസ്...

ACCIDENT

പെരുമ്പാവൂർ: ഇന്ന് രാവിലെ പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ വൺവേ റോഡ് തിരിയുമ്പോഴാണ് പാലുമായി പോയ കർഷകന്റെ സൈക്കിൾ ടോറസിനടിയിൽ പെട്ടത്. വല്ലം കപ്പേള ആപ്പാടൻ ഔസേഫ് (67) ആണ് മരണപ്പെട്ടത്. ഭാരവാഹനത്തിന്റെ അടിയിൽപ്പെട്ട...

CHUTTUVATTOM

നെല്ലിക്കുഴി: കോതമംഗലം സെയിൽസ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ കുറ്റിലഞ്ഞി തോട്ടത്തിക്കുളം (മാളികയിൽ) അഷ്‌റഫ്‌ (53 )മരണപ്പെട്ടു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ : ജാസ്മിൻ കോണ്ടപ്പിള്ളിൽ (മണ്ണ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ കല്ലിങ്കമാലിൽ വിജയൻ സൗജന്യമായി വിട്ട് നൽകിയ സ്ഥലത്ത് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പതിനൊന്നാം വാർഡിൽ 13 ലക്ഷം രൂപ മുടക്കി നിർമ്മിച്ച 99 ആം നമ്പർ അംഗൻവാടിയുടെ...

NEWS

സിജു ആർ കോതമംഗലം : ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് നിയമ ബിരുദം നേടിയെടുത്ത തൃക്കാരിയൂർ അറാക്കൽ പുത്തൻപുരയിൽ രാജുവിന്റെ മകൻ എ ആർ സുമേഷിനെ തൃക്കാരിയൂർ ഗ്രാമ വികാസ് സമിതി ആദരിച്ചു. ചെറുപ്പ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഒമ്പതാംവാർഡിൽ എം എൽ എയുടെ പ്രത്യേക വികസന ഫണ്ടും,ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ച് പണി പൂർത്തീകരിച്ച അമ്പലംപടി കരിമ്പിൻകാലപടി റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: വിദ്യാഭ്യാസ തലസ്ഥാനമായി കോതമംഗലം മാറുന്നതിന് മുൻപ് നമ്മൾ ഏറ്റവും കൂടുതൽ കേട്ട് പതിഞ്ഞ ഒരു പേരായിരുന്നു ന്യൂ ഔവർ കോളേജ്. കൗമാര വിദ്യാഭ്യാസത്തിന്റെ പരിശീലനക്കളരിയിൽ വിദ്യ അഭ്യസിച്ച ആയിരക്കണക്കിന് കോതമംഗലം നിവാസികൾക്ക്...

NEWS

കവളങ്ങാട് : ആ​ലു​വ കീ​ഴ്മാടിലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ പേ​ര്‍​ക്ക് കൂടി ഇന്നലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര്യ​മം​ഗ​ലം എ​ട്ടാം വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 48 വ​യ​സു​ള്ള...

error: Content is protected !!