CHUTTUVATTOM
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കോവിഡ് 19 രോഗികള്‍ക്കും നീരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഞ്ചരിക്കുന്നതിനായി ടൂ ചേമ്പര്‍ വെഹിക്കിള്‍ സര്‍വ്വീസ് ആരംഭിച്ചു. 10-ടാക്‌സി കാറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് 19 പോസ്റ്റീവ്, നഗറ്റീവ്കാര്‍ക്കും നീരീക്ഷണത്തില്‍...