കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്നാം വാർഡ് നാടോടിയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ,ബ്ലോക്ക് മെമ്പർ സണ്ണി പൗലോസ്,വാർഡ്...
കോതമംഗലം: എം ജി യൂണിവേഴ്സിറ്റി ഫിസിക്സ് (മോഡ് 2) പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഭയ് ശങ്കറിനെ ഡിവൈഎഫ്ഐ ആദരിച്ചു. മേഖല കമ്മിറ്റിയുടെ ഉപഹാരം അഭയ് ശങ്കറിൻ്റെ വീട്ടിൽ എത്തി ആൻ്റണി ജോൺ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് ശനിയാഴ്ച്ച 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52...
കോതമംഗലം : ‘മുപ്പതു വർഷമായി ഞാൻ മണ്ണിൽ പണിയെടുത്തു നേടിയ സമ്പാദ്യമൊക്കെ നഷ്ടമായി, കടം മാത്രമാണു ബാക്കി, ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’. പൈനാപ്പിൾ കർഷകൻ സുഹൃത്തിന് അവസാനമായി അയച്ച സന്ദേശമാണിത്. ആയവന...
കോതമംഗലം: കോതമംഗലം താലൂക്കിൽ പുതുതായി 145 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ പതിവ് ചട്ടപ്രകാരം 117,മുൻസിപ്പൽ പതിവ് ചട്ടം 27,വനഭൂമി സ്പെഷ്യൽ പതിവ്...
കോതമംഗലം:തങ്കളം നിവാസികളുടെ ചിരകാലാഭിലാഷമായ തങ്കളം – കരിഞ്ചിറകടവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ എ ജി ജോർജ്,വാർഡ് കൗൺസിലർമാരയ കെ എ നൗഷാദ്,...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പൂക്കുഴി മോളത്ത് ഹരിദാസന്റെ വീട് കഴിഞ്ഞ ചൊവ്വാഴ്ച് കനത്ത മഴയിലും കാറ്റിലും തകർന്നിരുന്നു. ഹരിദാസും ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞുൾപ്പെട്ട മക്കളും അടങ്ങുന്ന കുടുംബം സാമ്പത്തികമായി വലിയ...
പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സം മറികടക്കുന്നതിന് ഭൂമിക്കടിയിലൂടെ വൈദ്യുത കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു എംഎൽഎ ഓഫിസിൽ വെച്ച് ചേർന്ന അവലോകന...
കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ കേസ് അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ബിജെപി. ദേവസ്വം അസ്സി:കമ്മീഷ്ണറുടെ തൃക്കാരിയൂർ കാര്യാലത്തിന് മുന്നിൽ ബിജെപി പ്രതിഷേധം...
എറണാകുളം: സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം...