Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന റോഡിൻ്റെ സെൻട്രൽ ലൈൻ നിശ്ചയിക്കുന്നതിനായി കിഫ്ബി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ബൈപാസ് പദ്ധതി ആരംഭിക്കുന്ന മരുതു കവല പ്രദേശത്താണ് ഇന്നലെ സന്ദർശനം നടത്തിയത്....

CHUTTUVATTOM

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് ടി. നസ്റുദ്ദീൻ അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ട് പതാക ഉയർത്തി അനുസ്മരണ ദിനാചരണത്തിനു...

CRIME

കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ്...

CRIME

കോതമംഗലം : മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളവൂർ നിരപ്പ് ഭാഗത്ത്‌ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ പന്നിമലർത്ത് കളിയിൽ ഏർപ്പെട്ട ആറ് പേർ പിടിയിൽ. ഇവരിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയും കണ്ടെടുത്തു,...

NEWS

കോതമംഗലം : നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ ; പദ്ധതി നിർഘനീഭവിപ്പിക്കുന്ന മുറയ്ക്ക് തുടർ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുൾ റഹിമാൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി...

NEWS

കോതമംഗലം :- തലക്കോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ ഇന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി ഊന്നുകൽ പോലീസിന് കൈമാറി....

CRIME

കോതമംഗലം : കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം ,ആറ് വാഹനങ്ങൾ പിടിയിൽ. മതിയായ രേഖകൾ ഇല്ലാത മണ്ണടിച്ച രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളും നാല് ടിപ്പറുകളുമാണ് കോതമംഗലം എസ് എച്ച് ഓ...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്....

NEWS

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച്...

CRIME

പെരുമ്പാവൂർ : എഴുന്നൂറ്റിപത്ത് ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നടപ്പറമ്പിൽ സലാം (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ്...

error: Content is protected !!