CHUTTUVATTOM
കോതമംഗലം : നീതി നിഷേധത്തിനെതിരെയും, സഭാവിശ്വാസികൾക്ക് എതിരെയുള്ള അക്രമത്തിനെതിരെയും, ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, വന്ദ്യ ബർ യൂഹന്നോൻ റമ്പാച്ചനും നടത്തുന്ന സമരങ്ങൾക്ക് എല്ലാ വിധ...