കോതമംഗലം ബ്ലോക്കിനു കിഴിലെ പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നിശ്ചയിച്ചു. പോത്താനിക്കാട് പഞ്ചായത്ത് സംവരണ സീറ്റുകൾ നറുക്കെടുത്തു. ഒന്നാം വാർഡ് – വനിത രണ്ടാം വാരസ് – ജനറൽ മൂന്നാം വാർഡ് – വനിത...
കോതമംഗലം: എറണാകുളം ജില്ല കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം റോട്ടറി ക്ലബ്ബ്,സെന്റ് ജോസഫ് ഹോസ്പിറ്റൽ (ധർമ്മഗിരി),എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിച്ച് ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1...
കോതമംഗലം: കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ 335-)മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പാലക്കാടൻ ക്രീയേഷൻസിന്റെ ബാനറിൽ എൽദോ കട്ടച്ചിറയും,ഷെറിൻ എൽദോയും രചന നിർവഹിച്ച് അമിതാ ഷാജി ജോർജ്, എൽദോ...
കോതമംഗലം : മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിലൂടെ അസഭ്യവർഷം നടത്തിയ വ്യക്തിക്കെതിരെ DYFI പരാതി നൽകി. കേട്ടാൽ അറക്കുന്ന അസഭ്യവാക്കുകൾ നിറഞ്ഞ സന്ദേശം പ്രചരിപ്പിച്ച വാരപ്പെട്ടി സ്വദേശി പള്ളുംപാട്ടിയിൽ പി.വി ജോയിക്ക് എതിരായി...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക...
പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെടുങ്കണ്ണിയിൽ നിർമ്മിക്കുന്ന പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 2.60 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ്...
കോതമംഗലം: വനം വകുപ്പിൻ്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ, കൈവശഭൂമിക്ക് 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക പട്ടയ നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് വിവര ശേഖരണത്തിന് തുടക്കം കുറിച്ചു....
പല്ലാരിമംഗലം: അതിഥി സംസ്ഥാന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുടങ്ങി. സമഗ്ര ശിക്ഷാ കേരള കോതമംഗലം ബി ആർ സിയുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങൾ ആരംഭിച്ചത്. വിക്ടേഴ്സ്...
കോതമംഗലം : മാമ്പഴം ബേക്കറിയിൽ ഐപിഎൽ ധമാക്ക ഓഫർ. കോതമംഗലം കോളേജ് റോഡിൽ വ്യാപാര ഭവനിൽ പുതുതായി തുടങ്ങിയ മാമ്പഴം ബേക്ക്സ് ആൻഡ് കഫേയിൽ ഐപിഎൽ ധമാക്ക ഓഫർ. ഐപിഎൽ പ്രമാണിച്ച് ആണ്...
നെല്ലിക്കുഴി: അക്രമ രാഷ്ട്രീയത്തിനും അപവാദ പ്രചരണത്തിനുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴി കവലയിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് റഷീദ സലിം ഉദ്ഘാടനം ചെയ്തു....