കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അൽത്താഫിനു...
രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കോതമംഗലം : – നെല്ലിമറ്റത്തിന് സമീപം റോഡിൽക്കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് ചെത്തുതൊഴിലാളി ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. നെല്ലിമറ്റം, പന്തനാൽ പുത്തൻപുര സലി തങ്കപ്പനാണ് ഉടമയായ തലക്കോട് സ്വദേശിനി...
പല്ലാരിമംഗലം ; പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ അഞ്ചാം വാർഡിലെ വാളാച്ചിറ ഭാഗത്ത് സ്ഥലത്ത് പല്ലാരിമംഗലം കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് എംഎൽഎ ആന്റണി ജോൺ...
കോതമംഗലം : സർക്കാരും എംഎൽഎയും കോതമംഗലത്തെ പാടെ അവഗണിക്കുകയാണ് മുൻമന്ത്രി ടി.യു. കുരുവിള. ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ചേലാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു...
കോതമംഗലം :കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം അസ്സി. പ്രൊഫ. ബാബു തോമസ് (37) നിര്യാതനായി. തമിഴ് നാട്ടിലെ ട്രിച്ചിയില്‍ നീന്തല്‍ക്കുളത്തില്‍ ഞായറാഴ്ച്ച സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനായി...
കോതമംഗലം: മാർക്കറ്റ് റോഡിൽ തണ്ണി മത്തൻ കയറ്റിവന്ന പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വാഹനം ഇടിച്ച് കയറി നിരവധി കടകളും ഓട്ടോറിക്ഷയും തകർന്നു. ഇന്ന് പുലർച്ചെ രണ്ടിനാണ്...
കോതമംഗലം : ബഫര്‍ സോണ്‍ വിഷയത്തിലും വന്യജീവികളുടെ നിരന്തരമായ ആക്രമണത്തിലും ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വന്യജീവി...
പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാലടി മാണിക്യമംഗലം...
കവളങ്ങാട് : ഊന്നുകല്ലിന് സമീപം കാട്ടാനയെത്തി. ഞായറാഴ്ച അർദ്ധരാത്രിയിൽ മുള്ളരിങ്ങാട് – ചാത്തമറ്റം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാന പരീക്കണ്ണി പുഴ തീരം ഇടിച്ചു പുഴയിലിറങ്ങിയതായി പ്രദേശവാസികൾ പറയുന്നു. പരീക്കണ്ണി മഠത്തിന് ഏതാനും മീറ്റർ...