Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനകരമായ നേട്ടം എൽ.ഡി.ഫ് കൈവരിക്കുമെന്ന് എൽ.എൽ.എ ആന്റണി ജോൺ വെളിപ്പെടുത്തുന്നു. ജനപക്ഷ നിലപാടുകൾക്കൊപ്പം വികസനവും സാമൂഹിക ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാരിന് തെരഞ്ഞെടുപ്പിൽ മുതൽകൂട്ടായതായും എം.എൽ.എ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടെടുപ്പ് സാധന സാമഗ്രികളുമായി കിലോമിറ്ററുകൾ താണ്ടി ഉദ്യോഗസ്ഥർ . എറണാകുളം ജില്ലയിലെ വിദൂര പോളിങ് ബൂത്തായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടി കളിലേക്കാണ് ദുർഘടമായ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി...

CRIME

കുട്ടമ്പുഴ: പൂയംകുട്ടി റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരനിൽ നിന്നും വിദേശ മദ്യം പിടികൂടി. കൂപ്പാറ സ്വദേശി പുള്ളിപ്പറമ്പിൽ ശ്രീകാന്ത് (26)ൽ നിന്നാണ് മദ്യം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച...

NEWS

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടേ​യും മ​റ്റ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് എം​എ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അനുസരിച്ചു തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തിനായി ഓ​രോ...

NEWS

കോതമംഗലം : സംസ്ഥാന സർക്കാരിന്റെ 2020ലെ അംബേദ്കർ മാധ്യമ പുരസ്ക്കാരം (സ്പെഷൽ ജൂറി ) കോതമംഗലം സ്വദേശിയും ജീവൻ ടി വി ഇടുക്കി റിപ്പോർട്ടറുമായ സിജോ വർഗീസിന് ലഭിച്ചു. 2020 മാർച്ച് 14ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ കൊട്ടികലാശത്തിൽ ഇരുമുന്നണികളും തമ്മിൽ ഉന്തും തള്ളും. സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്‌തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൈകിട്ട് അഞ്ചര മണിയോടെ ഇരു...

CRIME

പെരുമ്പാവൂർ : പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേരെ എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വല്ലം റയോൺപുരം അമ്പാടൻ ഷംഷാദ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

error: Content is protected !!