Connect with us

Hi, what are you looking for?

Kothamangalam Vartha

CRIME

പെരുമ്പാവൂർ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘത്തെ നെടുമ്പാശേരി പോലിസ് പിടികൂടി. ആനച്ചാൽ പള്ളിവാസൽ മറ്റത്തിൽ വീട്ടിൽ റെനു (30), മാങ്ങാപ്പാറ കൊന്നത്തങ്ങാടി അടുപ്പുകല്ലിങ്കൽ വീട്ടിൽ ആഗ്നൽ (23) എന്നിവരാണ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന മുത്തംകുഴിയിൽ എ.റ്റി.എം.കൗണ്ടർ അടഞ്ഞുകിടക്കുന്നതായി പരാതി. ഭരണസിര കേന്ദ്രമായ മുത്തംകുഴിയിൽ ആണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എ .റ്റി.എം കൗണ്ടർ രണ്ടാഴ്ചയോളമായി പ്രവർത്തന രഹിതമായി...

NEWS

കോതമംഗലം : നഗരസഭയിലെ പതിമൂന്നാം വാർഡിലെ ശോഭനാ സ്ക്കൂളിലെ ബൂത്തിൽ ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയ ഇലഞ്ഞിക്കൽ ജോർജ് ജോസഫിനാണ് ചലഞ്ച് വോട്ട് ചെയ്യേണ്ടിവന്നത്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് തന്റെ വോട്ട് മറ്റാരോ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍,...

NEWS

കോ​ത​മം​ഗ​ലം: ഇന്നലെ രാത്രി മാ​തി​ര​പ്പി​ള്ളി​ സ്‌​കൂ​ള്‍​പ്പ​ടി​ക്ക് സ​മീ​പ​ത്തെ കൊ​ടും​വ​ള​വി​ല്‍ ഇ​ന്ന​ലെ രാ​ത്രി 8.15 ഓ​ടെ ബൈ​ക്ക് റോ​ഡി​ലെ ച​ര​ലി​ൽ തെ​ന്നി​മ​റി​ഞ്ഞ് ലോ​റി​യു​ടെ അ​ടി​യി​ൽപ്പെ​ട്ടു. ബൈ​ക്ക് യാ​ത്രി​ക​നാ​യ പി​ണ്ടി​മ​ന മ​രോ​ട്ടി​ക്കാ​ചാ​ലി​ൽ ബേ​സി​ൽ (42) യു​വാ​വ്...

ACCIDENT

പെരുമ്പാവൂർ : പെരുമ്പാവൂരിനടുത്ത് മണ്ണൂർ കുന്നത്തോളിക്കവലയിൽ ഇന്നലെ വൈകിട്ട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടം നടക്കുന്ന സമയത്ത് മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. മരിച്ച രണ്ടുപേർ നെല്ലാട് സ്വദേശികളാണ്....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകുന്ന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ നടത്തിയ സൂചനാപണിമുടക്ക് രോഗികളെ ദുരിതത്തിലാഴ്ത്തി. കോതമംഗലത്തെ സ്വകാര്യ ഹോസ്പിറ്റലുകളിൽ അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് വെള്ളിയാഴ്ച്ച...

EDITORS CHOICE

കോതമംഗലം : ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയായ കോവിഡ്-19 സംഹാര താണ്ഡവം ആടുമ്പോൾ തന്നെ, നാടിന് ദിശാ ബോധം നൽകുന്ന ജനാധിപത്യത്തിന് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നു. ഇന്നലെ കോതമംഗലം നഗരസഭയിലെ...

error: Content is protected !!