എറണാകുളം : സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ...
കോതമംഗലം : ക്രിസ്തുമസ് രാത്രി കോതമംഗലം താലൂക്ക് സർക്കാർ ആശുപത്രിയിൽ വാക്കത്തിയുമായി വന്ന് ക്വാഷാലിറ്റിയുടെ വാതിൽ തല്ലിതകർക്കുകയും, ഡോക്ടറേയും ജീവനക്കാരേയും രോഗികളേയും ഭീഷണിപ്പെടുകയും ചെയ്ത കേസിലെ പ്രതിയായ മലയൻകീഴ് വാളാടിതണ്ട് കോളനിയിലെ ചേരിയിൽ...
കോതമംഗലം : എറണാകുളം ജില്ലയിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് പ്രസിഡൻ്റായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ചുമതലയേറ്റു. പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ സംവരണമായ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഭരണം UDF പിടിച്ചെടുക്കുകയായിരുന്നു. 17...
കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ പാതയിൽ കറുകടം അമ്പലംപടിക്ക് സമീപം കാറും-ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മൂവാറ്റുപുഴ മണ്ണൂർ സ്വദേശിയായ കുറ്റിക്കാട്ടിൽ അരുൺരാജിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ...
കോതമംഗലം: തൃക്കാരിയൂർ വില്ലേജ് ഓഫീസിന് സമീപം ആയക്കാട് ജംങ്ഷനില്‍ തണ്ണീർതടം നികത്താനുള്ള ഭൂമാഫിയയുടെ നീക്കത്തില്‍ ജനകീയരോഷം ശക്തം. പ്രദേശത്തെ 200 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ബാക്കിയുള്ള പാടശേഖരം കൂടി നികന്ന് പോകുന്നതിനും...
പെരുമ്പാവൂർ : ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ ശുചിമുറി കെട്ടിടത്തിന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ശിലയിട്ടു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ...
എറണാകുളം : കേരളത്തില്‍ ചൊവ്വാഴ്ച 5887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍...
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ എം എ സോഷിയോളജി, ഹിസ്റ്ററി, എം എസ് സി ബയോടെക്നോളജി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ [email protected] എന്നാ...
നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം ആംബുലൻസ് മറിഞ്ഞു ആറുപേർക്ക് പരുക്കുപറ്റി. ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടി രോഗിയുമായിവരികയായിരുന്ന ആംബുലൻസ് 50ഓളം അടി താഴ്ചയിലേക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ...