Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബിവറേജ് താൽക്കാലികമായി അടച്ചു.

കോതമംഗലം: മദ്യപാനികളുടെ പുതുവർഷ ആഘോഷങ്ങൾക്ക് കരിനിഴൽ പരത്തിക്കൊണ്ട് കോതമംഗലം ബിവറേജ് (FL1 7053) ഇന്ന് അടച്ചു. ബിവറേജിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പരിശോധനയിൽ പോസറ്റീവ് ആയതിനെത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നടപടിയായി താൽക്കാലികമായി സ്ഥാപനം അടച്ചത്.

വിൽപ്പന ശാലയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരോടും കോറന്റീനിൽ പോകുവാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം കൊടുത്തിരിക്കുകയാണ്. തന്മൂലം പുതുവർഷ വിൽപ്പന മുടങ്ങുവാനാണ് സാധ്യത. ലോക്കൽ കൗണ്ടറും, പ്രീമിയും വിൽപ്പന ശാലയും അണുനശീകരണം നടത്തിയാൽ മാത്രമേ ഇനി പ്രവർത്തനം പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളു.

mambazam

You May Also Like

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ഐ. ഇ. ഇ. ഇ. കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന “കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ (ഐ. ഇ. ഇ. ഇ. റയിസ് 2024)”...

NEWS

കോതമംഗലം: പശുവിൻ്റെ ഫോട്ടോകളിലെ വ്യത്യാസം ആരോപിച്ച് ക്ഷീര കർഷകന് ഇൻഷ്വറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ എറണാകുളം ഉപഭോക്തൃ കോടതി വിധി കോതമംഗലം ഇഞ്ചൂർ നിവാസി ക്ഷീരകർഷകൻ വേണു...