കോതമംഗലം : ഇടവക ദേവാലയമായ കോതമംഗലം സെന്റ്.ജോർജ് കത്തീഡ്രലിൽ എത്തി ഈശോ അച്ചന്റെ കല്ലറയിലും, മാർതോമ ചെറിയ പള്ളിയിലും, മാർത്തമറിയം വലിയ പള്ളിയിലും, ചേലാട് തെക്കേ കുരിശിലും , പ്രാർത്ഥന നടത്തിയ ശേഷം...
കോതമംഗലം: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണ് യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറമെന്ന് ഹൈബി ഈഡൻ എംപി. കോതമംഗലം നിയോജക മണ്ഡലം യുഡിഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈബി. ഗാന്ധിനഗറിൽ...
കോതമംഗലം: കേരളത്തിൽ ഇടത് പക്ഷ ഗവൺമെന്റ് ഭരണ തുടർച്ചയിലൂടെ വീണ്ടും അധികാരത്തിലെത്തുമെന്നും കോതമംഗലം നിയോജകമണ്ഡലത്തിൽ ഇടത് പക്ഷ സർക്കാർ ആന്റണി ജോൺ എം.എ.എയിലൂടെ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളതായും ഇനിയും നിരവധി ജനക്ഷേമകാര്യങ്ങൾ...
കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ...
കോതമംഗലം: യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം പ്രചാരണം ആരംഭിച്ചു. കോതമംഗലത്തെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേത്യത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് ശനിയാഴ്ച്ച രാവിലെ മുതൽ പ്രചാരണം ശക്തമാക്കിയത്. യു.ഡി.എഫ് നേതാക്കളുടെയും,...
എറണാകുളം : കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കും ബ്രസീലില്‍ നിന്നും വന്ന ഒരാള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ...
കുട്ടമ്പുഴ : പന്തപ്ര -മാമലക്കണ്ടം റോഡിൽ വാഹനയാത്രക്കാർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടമ്പുഴയിൽ നിന്ന് ഉരുളൻതണ്ണി – പന്തപ്രവഴി മാമലക്കണ്ടത്തിന് പോകുന്ന കാനനപാതയിലാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം ഉണ്ടായത്....
കുട്ടമ്പുഴ : ജവഹർ ബാലജനമഞ്ച് മാമലക്കണ്ടം ചാമപറ യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു. സ്റ്റേറ്റ് കോ ഓർഡിനേറ്റർ എൻ പി ചാക്കോ സാർ, വാർഡ് മെമ്പർ സൽമ പരീത്, ബ്ലോക്ക് ചെയർമാൻ സിബി കെ...
കോതമംഗലം: എസ് എസ് എൽ സി,ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവച്ചതിൽ പ്രതിഷേധിച്ചു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോതമംഗലം വിദ്യാഭ്യാസ ജില്ല കമ്മറ്റി ജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ നടത്തി....
കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു . പിണറായി സർക്കാരിൻ്റെ സൽഭരണം സംസ്ഥാനത്ത്...